മോണ്‍സൻ മാവുങ്കൽ കേസ് ലോക്സഭയിലും
മോണ്‍സൻ മാവുങ്കൽ കേസ്  ലോക്സഭയിലും
Tuesday, November 30, 2021 1:40 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മോ​​​ൻ​​​സ​​ൻ മാ​​​വു​​​ങ്ക​​​ൽ അം​​​ഗീ​​​കൃ​​​ത പു​​​രാ​​​വ​​​സ്തു വി​​​ൽ​​​പ്പ​​​ന​​​ക്കാ​​​ര​​​ന​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര സാം​​​സ്കാ​​​രി​​​ക മ​​​ന്ത്രി.

പു​​​രാ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ വി​​​പ​​​ണ​​​ന​​​ത്തി​​​ന് നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള ലൈ​​​സ​​​ൻ​​​സ് ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​രേ​​ഷ് എം​​​പി​​​യു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി​​​യി​​​ൽ മ​​​ന്ത്രി ജി. ​​​കി​​​ഷ​​​ൻ റെ​​​ഡ്ഡി വ്യ​​​ക്ത​​​മാ​​​ക്കി.


പോ​​​ലീ​​​സി​​​ന്‍റെ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​യെത്തു​​​ട​​​ർ​​​ന്ന് മോ​​​ൻ​​​സ​​​ന്‍റെ വീ​​​ട്ടി​​​ൽ​​നി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്ത വ​​​സ്തു​​​ക്ക​​​ൾ തൃ​​​ശൂ​​​രി​​​ലെ ആ​​​ർ​​​ക്കി​​​യോ​​​ള​​​ജി​​​ക്കി​​​ൽ സ​​​ർ​​​വേ​​​യി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ചി​​​രു​​​ന്നു. പി​​​ടി​​​ച്ചെ​​​ടു​​​ത്ത വ​​​സ്തു​​​ക്ക​​​ൾ ഇ​​​പ്പോ​​​ൾ ക്രൈം​​​ബ്രാ​​​ഞ്ചി​​​ന്‍റെ കൈ​​​വ​​​ശ​​​മാ​​​ണെ​​​ന്നും മ​​​റു​​​പ​​​ടി​​​യി​​​ൽ പ​​റ​​യു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.