വനിതാ എംപിമാർക്കൊപ്പം സെൽഫി: ശശി തരൂരിനെതിരേ വിമർശനം
വനിതാ എംപിമാർക്കൊപ്പം സെൽഫി: ശശി തരൂരിനെതിരേ വിമർശനം
Tuesday, November 30, 2021 1:41 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ർ​​​ല​​​മെ​​​ന്‍റി​​ന്‍റെ ശീ​​​ത​​കാ​​​ല സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ എ​​​ത്തി​​​യ വ​​​നി​​​താ എം​​​പി​​​മാ​​​ർ​​​ക്കൊ​​​പ്പം സെ​​​ൽ​​​ഫി​​​യെ​​​ടു​​​ത്ത ശ​​​ശി ത​​​രൂ​​​രി​​​നെ​​​തി​​​രേ വി​​​മ​​​ർ​​​ശ​​​നം. വി​​​വി​​​ധ പാ​​​ർ​​​ട്ടി​​​ക​​​ളി​​​ൽ​​നി​​​ന്നു​​​മു​​​ള്ള വ​​​നി​​​താ എം​​​പി​​​മാ​​​ർ​​​ക്കൊ​​​പ്പം നി​​​ൽ​​​ക്കു​​​ന്ന ചി​​​ത്രം ശ​​​ശി ത​​​രൂ​​​ർ അ​​​ടി​​​ക്കു​​​റു​​​പ്പോ​​​ടെ ട്വി​​​റ്റ​​​റി​​​ൽ പോ​​​സ്റ്റ് ചെ​​​യ്ത​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് ചി​​​ല​​​ർ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളു​​​മാ​​​യി എ​​​ത്തി​​​യ​​​ത്.

ജോ​​​ലി ചെ​​​യ്യു​​​ന്ന​​​തി​​​ന് ലോ​​​ക​​​സ​​​ഭ ഒ​​​രു ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ സ്ഥ​​​ല​​​മാ​​​ണെ​​​ന്ന അ​​​ടി​​​ക്കു​​​റിപ്പാ​​​ണ് വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ​​​ക്ക് കാ​​​ര​​​ണ​​​മാ​​​യ​​​ത്. തൃ​​​ണ​​​മൂ​​​ൽ എം​​​പി​​​മാ​​​രാ​​​യ ന​​​സ്ര​​​ത് ജ​​​ഹാ​​​ൻ, മി​​​മി ച​​​ക്ര​​​ബ​​​ർ​​​ത്തി, പ​​​ഞ്ചാ​​​ബ് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​മ​​​രീ​​​ന്ദ​​​ർ സിം​​​ഗി​​​ന്‍റെ ഭാ​​​ര്യ പ്ര​​​ണീ​​​ത് കൗ​​​ർ, എ​​​ൻ​​​സി​​​പി എം​​​പി സു​​​പ്രി​​​യ സു​​​ലെ, കോ​​​ണ്‍ഗ്ര​​​സ് എം​​​പി മാ​​​രാ​​​യ ജോ​​​തി​​​മ​​​ണി, ത​​​മി​​​ഴ​​​ച്ചി ത​​​ങ്ക​​​പാ​​​ണ്ഡ്യ എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പ​​​മു​​​ള്ള ചി​​​ത്ര​​​മാ​​​ണ് ശ​​​ശി ത​​​രൂ​​​ർ പ​​​ങ്കു​​​വ​​​ച്ച​​​ത്.

സ്ത്രീ​​​ക​​​ളു​​​ടെ അ​​​ന്ത​​​സി​​​ന് ഇ​​​ണ​​​ങ്ങു​​​ന്ന വി​​​ധ​​​ത്തി​​​ലു​​​ള്ള പ്ര​​​സ്താ​​​വ​​​ന​​​യ​​​ല്ല ശ​​​ശി ത​​​രൂ​​​ർ പ​​​ങ്കു​​വ​​ച്ച​​​ത് എ​​​ന്നാ​​​യി​​​രു​​​ന്നു ചി​​​ല​​​ർ ഉ​​​യ​​​ർ​​​ത്തി​​​യ വി​​​മ​​​ർ​​​ശ​​​നം. വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളെ തു​​​ട​​​ർ​​​ന്ന് ശ​​​ശി ത​​​രൂ​​​ർ ഖേ​​​ദം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. തൃ​​​ണ​​​മൂ​​​ൽ എം​​​പി​​​യും സി​​​നി​​​മാ താ​​​ര​​​വു​​​മാ​​​യ മി​​​മി ച​​​ക്ര​​​ബ​​​ർ​​​ത്തി സെ​​​ൽ​​​ഫി എ​​​ടു​​​ത്ത​​​ത് താ​​​നാ​​​ണെ​​​ന്നും ത​​​രൂ​​​ർ അ​​​ല്ലെ​​​ന്നും വി​​​ശ​​​ദീ​​​ക​​​രി​​​ച്ച് രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു.


ഇ​​​തി​​​നു പി​​​ന്നാ​​​ലെ കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വും ലോ​​​ക​​​സ​​​ഭാ എം​​​പി​​​യു​​​മാ​​​യ കാ​​​ർ​​​ത്തി ചി​​​ദം​​​ബ​​​രം ത​​​രൂ​​​രി​​​നും തൃ​​​ണ​​​മൂ​​​ൽ എം​​​പി മ​​​ഹു​​​വ മൊ​​​യ്ത്ര​​​ക്കും ഒ​​​പ്പ​​​മി​​​രി​​​ക്കു​​​ന്ന ചി​​​ത്രം പ​​​ങ്കു​​വ​​​ച്ച് ശ​​​ശി ത​​​രൂ​​​രി​​​ന് പി​​​ന്തു​​​ണ​​​യു​​​മാ​​​യി എ​​​ത്തി. ഇ​​​തൊ​​​രു വി​​​വാ​​​ദ​​​മാ​​​കി​​​ല്ലെ​​​ന്ന് ക​​​രു​​​തു​​​ന്നു എ​​​ന്ന അ​​​ടി​​​ക്കു റിപ്പോ​​​ടെ​​​യാ​​​ണ് ചി​​​ദം​​​ബ​​​രം ട്വീ​​​റ്റ് ചെ​​​യ്ത​​​ത്.

ചി​​​ദം​​​ബ​​​ര​​​ത്തി​​​ന്‍റെ ട്വീ​​​റ്റ് പ​​​ങ്കു​​വ​​ച്ച ശ​​​ശി ത​​​രൂ​​​ർ ന​​​ർ​​​മ​​​ബോ​​​ധം ഇ​​​ല്ലാ​​​ത്ത​​​വ​​​രോ​​​ട് ഖേ​​​ദം രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​യും അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.