ഈ വർഷം കാഷ്മീരിൽ കൊല്ലപ്പെട്ടത് 40 നാട്ടുകാർ
ഈ വർഷം കാഷ്മീരിൽ കൊല്ലപ്പെട്ടത് 40 നാട്ടുകാർ
Wednesday, December 1, 2021 1:14 AM IST
ന്യൂ​​ഡ​​ൽ​​ഹി: കാ​​ഷ്മീ​​രി​​ൽ ഈ ​​വ​​ർ​​ഷം ന​​വം​​ബ​​ർ 15 വ​​രെ ഭീ​​ക​​ര​​രു​​ടെ ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ 40 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. 72 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര സ​​ഹ​​മ​​ന്ത്രി നി​​ത്യാ​​ന​​ന്ദ് റാ​​യ് ലോ​​ക്സ​​ഭ​​യി​​ൽ അ​​റി​​യി​​ച്ച​​താ​​ണ് ഇ​​ക്കാ​​ര്യം. ഈ​​യി​​ടെ കാ​​ഷ്മീ​​രി​​ൽ നി​​ര​​വ​​ധി നാ​​ട്ടു​​കാ​​ർ ഭീ​​ക​​ര​​ർ​​ക്കി​​ര​​യാ​​യി. പ്ര​​മു​​ഖ ബി​​സി​​ന​​സു​​കാ​​ര​​ൻ മ​​ഖ​​ൻ ലാ​​ൽ ബി​​ന്ദ്രൂ​​വും ര​​ണ്ടു അ​​ധ്യാ​​പ​​ക​​രും കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു.ക​​ഴി​​ഞ്ഞ അ​​ഞ്ചു വ​​ർ​​ഷ​​ത്തി​​നി​​ടെ 348 സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്ഥ​​രും 195 നാ​​ട്ടു​​കാ​​രും ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.