ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നെത്തിയ 16,000 പേരിൽ 18 പേർക്കു കോവിഡ്
ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നെത്തിയ 16,000 പേരിൽ 18 പേർക്കു കോവിഡ്
Saturday, December 4, 2021 12:42 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഹൈ ​​​റി​​​സ്ക് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​യ 16,000 പേ​​​രി​​​ൽ 18 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു​​​വെ​​​ന്ന് കേ​​​ന്ദ്ര ആ​​​രോ​​​ഗ്യമ​​​ന്ത്രി മ​​​ൻ​​​സു​​​ഖ് മാ​​​ണ്ഡ​​​വ്യ ലോ​​​ക്സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​ർ​​​ക്ക് ഒ​​​മി​​​ക്രോ​​​ൺ ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടോ​​​യെ​​​ന്ന് അ​​​റി​​​യാ​​​ൻ ജ​​​ന​​​ിത​​​ക ശ്രേ​​​ണീ​​​ക​​​ര​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്.


ഒ​​​മി​​​ക്രോ​​​ൺ ഭീ​​​ഷ​​​ണി നേ​​​രി​​​ടാ​​​ൻ രാ​​​ജ്യം സ​​​ജ്ജ​​​മാ​​​ണെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ബൂ​​​സ്റ്റ​​​ർ ഡോ​​​സ്, കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​ള്ള വാ​​​ക്സി​​​ൻ എ​​​ന്നി​​​വ​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യു​​​ടെ ഉ​​​പ​​​ദേ​​​ശം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നു മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.