ഒമിക്രോണ്‍ ബാധിതന്‍റെ നില തൃപ്തികരം
ഒമിക്രോണ്‍  ബാധിതന്‍റെ നില തൃപ്തികരം
Monday, December 6, 2021 12:55 AM IST
താ​​​നെ: കൊ​​​റോ​​​ണ വൈ​​​റ​​​സി​​​ന്‍റെ വ​​​ക​​​ഭേ​​​ദ​​​മാ​​​യ ഒ​​​മി​​​ക്രോ​​​ണ്‍ സ്ഥി​​​രീ​​​ക​​​രി​​​ച്ച മ​​​ഹാ​​​രാ​​​ഷ്‌ട്ര സ്വ​​​ദേ​​​ശി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മെ​​​ന്നു മെ​​​ഡി​​​ക്ക​​​ൽ റി​​​പ്പോ​​​ർ​​​ട്ട്. 33 വ​​​യ​​​സു​​​ള്ള മ​​​റീ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റാ​​​ണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച് ക​​​ല്യാ​​​ണി​​​ലെ കോ​​​വി​​​ഡ് കെ​​​യ​​​ർ സെ​​​ന്‍റ​​​റി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത്.

ക​​​ല്യാ​​​ണ്‍-​​​ദോം​​​ബി​​​വാ​​​ലി മേ​​​ഖ​​​ല​​​യി​​​ൽ മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് എ​​​ത്തി കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വാ​​​യ മ​​​റ്റ് ആ​​​റു പേ​​​രു​​​ടെ സ്ര​​​വ​​​സാ​​​ന്പി​​​ളു​​​ക​​​ൾ വി​​​ശ​​​ദ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്.


ഒ​​​മി​​​ക്രോ​​​ണ്‍ സ്ഥി​​​രീ​​​ക​​​രി​​​ച്ച ദോം​​​ബി​​​വാ​​​ലി സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വാ​​​വ് ക​​​ഴി​​​ഞ്ഞ മാ​​​സം 23നാ​​​ണ് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ൽ​​​നി​​​ന്നു ഡ​​ൽ​​​ഹി​​​യി​​​ൽ എ​​​ത്തി​​​യ​​​ത്. ഇ​​​വി​​​ടെ കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​യ​​​ശേ​​​ഷം വി​​​മാ​​​ന​​​ത്തി​​​ൽ മും​​​ബൈ​​​യി​​​ലേ​​​ക്കു യാ​​​ത്ര ചെ​​​യ്തു. ഇ​​​വി​​​ടെ​​​വ​​​ച്ചാ​​ണ് ഒ​​​മി​​​ക്രോ​​​ണ്‍ സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.