ബംഗ്ലാദേശിന് 20 ശതമാനത്തിലധികം വൈദ്യുതി നൽകാൻ ധാരണ
ബംഗ്ലാദേശിന് 20 ശതമാനത്തിലധികം വൈദ്യുതി നൽകാൻ ധാരണ
Monday, December 6, 2021 12:55 AM IST
അ​​​​ഗ​​​​ർ​​​​ത്ത​​​​ല: ഇ​​​​ന്ത്യ-​​​​ബം​​​​ഗ്ലാ​​​​ദേ​​​​ശ് വൈ​​​​ദ്യു​​​​തി വി​​​​ത​​​​ര​​​​ണ ​ക​​​​രാ​​​​ർ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു പു​​​​തു​​​​ക്കി. പു​​​​തി​​​​യ ക​​​​രാ​​​​ർ പ്ര​​​​കാ​​​​രം ത്രി​​​​പു​​​​ര സ്റ്റേ​​​​റ്റ് ഇ​​​​ല​​​​ക്‌​​​ട്രി​​​​സി​​​​റ്റി കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ലി​​​​മി​​​​റ്റ​​​​ഡ് (ടി​​​​എ​​​​സ്ഇ​​​​സി​​​​എ​​​​ൽ) 192 മെ​​​​ഗാ​​​​വാ​​​​ട്ട് വൈ​​​​ദ്യു​​​​തി ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​നു ന​​​​ൽ​​​​കും. നേ​​​​ര​​​​ത്തേ 160 മെ​​​​ഗാ​​​​വാ​​​​ട്ട് വൈ​​​​ദ്യു​​​​തി​​​​യാ​​​​ണ് ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന​​​​ത്.


2010 ജ​​​​നു​​​​വ​​​​രി പ​​​​തി​​​​നൊ​​​​ന്നി​​​നാ​​​ണ് ഇ​​​​ന്ത്യ-​​​​ബം​​​​ഗ്ലാ​​​​ദേ​​​​ശ് വൈ​​​​ദ്യു​​​​തി വി​​​​ത​​​​ര​​​​ണ​​​ക്കരാ​​​​ർ നി​​​​ല​​​​വി​​​​ൽ വ​​​​ന്ന​​​​ത്. 2021 മാ​​​​ർ​​​​ച്ച് 16ന് ​​​​ക​​​​രാറിന്‍റെ കാ​​​​ലാ​​​​വ​​​​ധി അ​​​​വ​​​​സാ​​​​നി​​​​ച്ചി​​​​രു​​​​ന്നു. ടി​​​​എ​​​​സ്ഇ​​​​സി​​​​എ​​​​ൽ എം​​​​ഡി എ.​​​​എ​​​​സ്. കീ​​​​ലി​​​​യും ബം​​​​ഗ്ലാ​​​​ദേ​​​​ശ് ഊ​​​​ർ​​​​ജ സെ​​​​ക്ര​​​​ട്ട​​​​റി​​​​യും ത​​​​മ്മി​​​​ൽ ഡി​​​​സം​​​​ബ​​​​ർ ര​​​​ണ്ടി​​​​നാ​​ണു പു​​​തു​​​ക്കി​​​യ ക​​​​രാ​​​ർ ഒ​​​​പ്പു​​​​വ​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.