ജെബി മേത്തർ മഹിളാ കോൺഗ്രസ് അധ്യക്ഷ
ജെബി മേത്തർ  മഹിളാ കോൺഗ്രസ് അധ്യക്ഷ
Tuesday, December 7, 2021 12:47 AM IST
ന്യൂ​​ഡ​​ൽ​​ഹി: മ​​ഹി​​ളാ കോ​​ൺ​​ഗ്ര​​സ് സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​യാ​​യി ജെ​​ബി മേ​​ത്ത​​റെ കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ സോ​​ണി​​യ​​ഗാ​​ന്ധി നി​​യ​​മി​​ച്ചു. ല​​തി​​കാ സു​​ഭാ​​ഷ് രാ​​ജി​​വ​​ച്ച ഒ​​ഴി​​വി​​ലാ​​ണു ജെ​​ബി മേ​​ത്ത​​റെ നി​​യ​​മി​​ച്ച​​ത്.

നി​​യ​​മ​​സ​​ഭാ സീ​​റ്റ് ല​​ഭി​​ക്കാ​​ത്ത​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ല​​തി​​കാ സു​​ഭാ​​ഷ് കോ​​ൺ​​ഗ്ര​​സി​​ൽ​​നി​​ന്നു രാ​​ജി​​വ​​ച്ചു. പി​​ന്നീ​​ട് ഇ​​വ​​ർ എ​​ൻ​​സി​​പി​​യി​​ൽ ചേ​​ർ​​ന്നു. ല​​തി​​ക​​യു​​ടെ രാ​​ജി​​യെ​​ത്തു​​ട​​ർ​​ന്ന് ആ​​റു മാ​​സ​​മാ​​യി മ​​ഹി​​ളാ കോ​​ൺ​​ഗ്ര​​സ് സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​പ​​ദ​​വി ഒ​​ഴി​​ഞ്ഞു​​കി​​ട​​ക്കു​​ക​​യാ​​ണ്.

കെ​​പി​​സി​​സി സെ​​ക്ര​​ട്ട​​റി​​യും ആ​​ലു​​വ ന​​ഗ​​ര​​സ​​ഭാ വൈ​​സ് ചെ​​യ​​ർ​​പേ​​ഴ്സ​​ണു​​മാ​​ണു ജെ​​ബി മേ​​ത്ത​​ർ ഹി​​ഷാം. യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ്‌ അ​​ഖി​​ലേ​​ന്ത്യ സെ​​ക്ര​​ട്ട​​റി​​യാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്.

കേ​​ര​​ള ഫു​​ട്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് കെ.​​എം.​​ഐ. മേ​​ത്ത​​റു​​ടെ മ​​ക​​ളും മു​​ൻ കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ടി.​​ഒ. ബാ​​വ​​യു​​ടെ പേ​​ര​​ക്കു​​ട്ടി​​യു​​മാ​​ണ്. ആ​​ലു​​വ കാ​​രോ​​ത്തു​​കു​​ഴി ആ​​ശു​​പ​​ത്രി മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ഡോ. ​​അ​​ഹ​​മ്മ​​ദി​​ന്‍റെ മ​​ക​​ൻ ഡോ. ​​ഹി​​ഷാ​​മി​​ന്‍റെ ഭാ​​ര്യ​​യാ​​ണ്. മ​​ക​​ൻ. എ​​യ്ഡ​​ൻ ഹി​​ഷാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.