അഴിമതി: ഗെയിൽ ഡയറക്ടർ അറസ്റ്റിൽ
Sunday, January 16, 2022 1:33 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ ഗെ​​​യി​​​ലി​​​ന്‍റെ വി​​​പ​​​ണ​​​ന വി​​​ഭാ​​​ഗം ഡ​​​യ​​​റ​​​ക്ട​​​ർ ഇ.​​​എ​​​സ്. രം​​​ഗ​​​നാ​​​ഥ​​​നെ അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ സി​​​ബി​​​ഐ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

നേ​​​ര​​​ത്തേ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ‌ ചെ​​​യ്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് രം​​​ഗ​​​നാ​​​ഥ​​​ന്‍റെ ഡ​​​ൽ​​​ഹി​​​യി​​​ലെ വ​​​സ​​​തി​​​യു​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി​​​യി​​​ട​​​ങ്ങ​​​ളി​​​ൽ സി​​​ബി​​​ഐ സം​​​ഘം റെ​​​യ്ഡ് ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.