ഇന്ത്യൻ മത്സ്യത്തൊഴിലാളി പാക് ജയിലിൽ മരിച്ചു
Tuesday, January 18, 2022 1:19 AM IST
വെ​​രാ​​വ​​ൽ: ഗു​​ജ​​റാ​​ത്തി​​ൽ​​നി​​ന്നു​​ള്ള മ​​ത്‌​​സ്യ​​ത്തൊ​​ഴി​​ലാ​​ളി പാ​​ക്കി​​സ്ഥാ​​ൻ ജ​​യി​​ലി​​ൽ മ​​രി​​ച്ചു. മ​​ര​​ണ​​കാ​​ര​​ണം വ്യ​​ക്ത​​മ​​ല്ല. ജ​​യ​​ന്തി സോ​​ള​​ങ്കി(50) ആ​​ണു മ​​രി​​ച്ച​​ത്.

ഒ​​രു വ​​ർ​​ഷം​​മു​​ന്പാ​​ണ് പാ​​ക്കി​​സ്ഥാ​​ൻ മാ​​രി​​ടൈം സെ​​ക്യൂ​​രി​​റ്റി ഏ​​ജ​​ൻ​​സി(​​പി​​എം​​എ​​സ്എ) ഇ​​ദ്ദേ​​ഹ​​ത്തെ പി​​ടി​​കൂ​​ടി​​യ​​ത്. ഗി​​ർ സോ​​മ​​നാ​​ഥ് ജി​​ല്ല​​യി​​ലെ സൂ​​ത്ര​​പ​​ദ ഗ്രാ​​മ​​ക്കാ​​ര​​നാ​​ണ് സോ​​ള​​ങ്കി. ഏ​​താ​​നും ആ​​ഴ്ച​​മു​​ന്പാ​​ണു സോ​​ള​​ങ്കി ജ​​യി​​ലി​​ൽ​​വ​​ച്ച് മ​​രി​​ച്ച​​ത്. എ​​ന്നാ​​ൽ ഞാ​​യ​​റാ​​ഴ്ച​​യാ​​ണ് അ​​ധി​​കൃ​​ത​​ർ​​ക്ക് അ​​റി​​യി​​പ്പു കി​​ട്ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.