ദേ​ശീ​യ​പ​താ​ക: ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണം
ദേ​ശീ​യ​പ​താ​ക: ച​ട്ട​ങ്ങ​ൾ  പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണം
Wednesday, January 19, 2022 1:20 AM IST
ന്യൂ​​ഡ​​ൽ​​ഹി: ദേ​​ശീ​​യപ്രാ​​ധാ​​ന്യ​​മു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ലും സം​​സ്കാ​​രി​​ക പ​​രി​​പാ​​ടി​​ക​​ളി​​ലും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ദേ​​ശീ​​യ പ​​താ​​ക ക​​ട​​ലാ​​സുകൊ​​ണ്ടു​​ള്ള​​തെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണ​​മെ​​ന്ന് കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ. പ​​രി​​പാ​​ടി​​ക്കു ശേ​​ഷം പ​​താ​​ക അ​​ല​​ക്ഷ്യ​​മാ​​യി വ​​ലി​​ച്ചെ​​റി​​യു​​ന്ന​​തു ത​​ട​​യ​​ണ​​മെ​​ന്നും സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്ക​​യ​​ച്ച ക​​ത്തി​​ൽ കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യം ചൂ​​ണ്ടി​​ക്കാ​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.