നാന്ദെഡിലും ലാത്തൂരിലും കോൺഗ്രസിനു മുന്നേറ്റം
നാന്ദെഡിലും ലാത്തൂരിലും കോൺഗ്രസിനു മുന്നേറ്റം
Thursday, January 20, 2022 1:43 AM IST
ഔ​​​റം​​​ഗാ​​​ബാ​​​ദ്: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ ന​​​ഗ​​​ർ പ​​​ഞ്ചാ​​​യ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നാ​​​ന്ദെ​​​ഡ്, ലാ​​​ത്തൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​നു മു​​​ന്നേ​​​റ്റം. നാ​​​ന്ദെ​​​ഡി​​​ലെ മൂ​​​ന്നും ലാ​​​ത്തൂ​​​രി​​​ലും നാ​​​ലും ന​​​ഗ​​​ർ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ഭൂ​​​രി​​​പ​​​ക്ഷം നേ​​​ടി.

നാ​​​ന്ദെ​​​ഡി​​​ലെ ന​​​യ്ഗാ​​​വ് ന​​​ഗ​​​ർ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ 17 സീ​​​റ്റു​​​ക​​​ളി​​​ലും കോ​​​ൺ​​​ഗ്ര​​​സ് വി​​​ജ​​​യി​​​ച്ചു. മ​​​ഹു​​​ർ, അ​​​ർ​​​ധ​​​പു​​​ർ, ന​​​യ്ഗാ​​​വ് എ​​​ന്നീ ന​​​ഗ​​​ർ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലേ​​​ക്കാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ന്ന​​​ത്. മൂ​​​ന്നി​​​ട​​​ത്തും ആ​​​കെ​​​യു​​​ള്ള 51 സീ​​​റ്റു​​​ക​​​ളി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് 33 എ​​​ണ്ണം വി​​​ജ​​​യി​​​ച്ചു. ബി​​​ജെ​​​പി​​​ക്ക് മൂ​​​ന്നു സീ​​​റ്റാ​​​ണു കി​​​ട്ടി​​​യ​​​ത്. ലാ​​​ത്തൂ​​​രി​​​ലെ നാ​​​ലു ന​​​ഗ​​​ർ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലു​​​മാ​​​യി 68 സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ന്ന​​​ത്. ഇ​​​തി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് 23 സീ​​​റ്റ് നേ​​​ടി.


എ​​​ൻ​​​സി​​​പി​​​യും ബി​​​ജെ​​​പി​​​യും 14 സീ​​​റ്റു വീ​​​ത​​​വും ശി​​​വ​​​സേ​​​ന, പ്ര​​​ഹ​​​ർ പാ​​​ർ​​​ട്ടി​​​ക​​​ൾ ആ​​​റു സീ​​​റ്റു വീ​​​ത​​​വും നേ​​​ടി. മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി അ​​​മി​​​ത് ദേ​​​ശ്മു​​​ഖ്, മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ശോ​​​ക് ച​​​വാ​​​ൻ എ​​​ന്നി​​​വ​​​രാ​​​ണു ലാ​​​ത്തൂ​​​ർ, നാ​​​ന്ദെ​​​ഡ് മേ​​​ഖ​​​ല​​​യി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​നെ ന​​​യി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.