പഞ്ചാബിൽ 34 സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു
പഞ്ചാബിൽ 34 സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു
Saturday, January 22, 2022 1:33 AM IST
ന്യൂ​​ഡ​​ൽ​​ഹി: പ​​ഞ്ചാ​​ബി​​ൽ 34 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ ബി​​ജെ​​പി പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​തി​​ൽ 13 പേ​​ർ സി​​ക്കു​​കാ​​രാ​​ണ്. ഒ​​ന്പ​​തു ദ​​ളി​​തു​​ക​​ളും സ്ഥാ​​നാ​​ർ​​ഥി​​പ്പ​​ട്ടി​​ക​​യി​​ൽ ഇ​​ടം നേ​​ടി.

മു​​ൻ മു​​ഖ്യ​​മ​​ന്ത്രി അ​​മ​​രീ​​ന്ദ​​ർ സിം​​ഗ് നേ​​തൃ​​ത്വം ന​​ല്കു​​ന്ന പ​​ഞ്ചാ​​ബ് ലോ​​ക് കോ​​ൺ​​ഗ്ര​​സ്, സു​​ഖ്ദേ​​വ് സിം​​ഗ് ധി​​ൻ​​ഡ്സ​​യു​​ടെ അ​​കാ​​ലി ദ​​ൾ(​​സം​​യു​​ക്ത്) എ​​ന്നി​​വ​​യാ​​ണ് ബി​​ജെ​​പി​​യു​​ടെ സ​​ഖ്യ​​ക​​ക്ഷി​​ക​​ൾ. ബി​​ജെ​​പി 65 സീ​​റ്റി​​ലും പ​​ഞ്ചാ​​ബ് ലോ​​ക് കോ​​ൺ​​ഗ്ര​​സ് 34 സീ​​റ്റി​​ലും അ​​കാ​​ലി ദ​​ൾ സം​​യു​​ക്ത് 18 സീ​​റ്റി​​ലും മ​​ത്‌​​സ​​രി​​ക്കും. ആ​​കെ 117 മ​​ണ്ഡ​​ല​​ങ്ങ​​ളാ​​ണു പ​​ഞ്ചാ​​ബി​​ലു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.