ഒറ്റ നന്പറിൽ ആറു പേർക്കു വരെ കോവിൻ രജിസ്റ്റർ ചെയ്യാം
ഒറ്റ നന്പറിൽ ആറു പേർക്കു വരെ കോവിൻ രജിസ്റ്റർ ചെയ്യാം
Saturday, January 22, 2022 1:33 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ൻ ആ​പ്പി​ൽ ഇ​നിമു​ത​ൽ ഒ​രു മൊ​ബൈ​ൽ ന​ന്പ​ർ ഉ​പ​യോ​ഗി​ച്ച് ആ​റു പേ​ർ​ക്കു വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. ഇ​തു​വ​രെ നാ​ലു പേ​ർ​ക്കു മാ​ത്ര​മാ​ണ് ഒ​രു മൊ​ബൈ​ൽ ന​ന്പ​ർ ഉ​പ​യോ​ഗി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ച്ചി​രു​ന്ന​ത്.

ഇ​തി​നു പു​റ​മേ വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​ന് അ​പേ​ക്ഷ ന​ൽ​കി​യാ​ൽ മൂ​ന്നു മു​ത​ൽ ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രി​ഹ​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.