പാർട്ടി സ്ഥാനാർഥിക്കെതിരേ പ്രചാരണവുമായി കോണ്‍ഗ്രസ് മന്ത്രി
Monday, January 24, 2022 1:32 AM IST
ക​​​പൂ​​​ർ​​​ത്ത​​​ല: പ​​​ഞ്ചാ​​​ബ് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ണ്‍ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക്കെ​​​തി​​​രേ സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ക്കു​​​ന്ന മ​​​ക​​​നു​​​വേ​​​ണ്ടി മ​​​ന്ത്രി പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​റ​​​ങ്ങി. സു​​​ൽ​​​ത്താ​​​ൻ​​​പു​​​ർ ലോ​​​ധി സീ​​​റ്റി​​​ൽ സ്വ​​​ത​​​ന്ത്ര​​​നാ​​​യി ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്ന റാ​​​ണ ഇ​​​ന്ദ​​​ർ പ്ര​​​താ​​​പ് സിം​​​ഗി​​​നു​​​വേ​​​ണ്ടി​​​യാ​​​ണ് കോ​​​ണ്‍ഗ്ര​​​സ് മ​​​ന്ത്രി റാ​​​ണ ഗു​​​ർ​​​ജീ​​​ത് സിം​​​ഗ് ബ​​​സോ​​​വ​​​ലി​​​ൽ പ്ര​​​ചാ​​​ര​​​ണം ആ​​​രം​​​ഭി​​​ച്ച​​​ത്. ന​​​വ​​​ജീ​​​ത് സിം​​​ഗ് ചീ​​​മ​​​യാ​​​ണു മ​​​ണ്ഡ​​​ല​​​ത്തി​​​ൽ കോ​​​ണ്‍ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി. മ​​​ണ്ഡ​​​ല​​​ത്തി​​​ലെ വോ​​​ട്ട​​​ർ​​​മാ​​​ർ മ​​​ക​​​നെ ജ​​​യി​​​പ്പി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി പ്ര​​​തീ​​​ക്ഷ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.