കേജരിവാളിനൊപ്പം അത്താഴം; പുത്തൻ പ്രചാരണവുമായി ആപ്
കേജരിവാളിനൊപ്പം അത്താഴം; പുത്തൻ പ്രചാരണവുമായി ആപ്
Tuesday, January 25, 2022 2:07 AM IST
ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​ക​ളെ കു​റി​ച്ചു​ള്ള വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​ൻ അ​ഭ്യ​ർ​ഥി​ച്ച് കേ​ജ​രി​വാ​ൾ. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​രം നേ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന 50 പേ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നൊ​പ്പം അ​ത്താ​ഴം ക​ഴി​ക്കു​ന്ന​തി​ന് അ​വ​സ​രം ല​ഭി​ക്കും. ’കേ​ജ​രി​വാ​ളി​ന് ഒ​രു അ​വ​സ​രം’ എ​ന്ന ഡി​ജി​റ്റ​ൽ പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ പു​തി​യ പ​ദ്ധ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.