കർഷകരോഷം ബിജെപിക്കു വിനയാകും: നരേഷ് ടികായത്
കർഷകരോഷം ബിജെപിക്കു വിനയാകും: നരേഷ് ടികായത്
Tuesday, January 25, 2022 2:07 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഉ​ൾ​പ്പെ​ടെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ക​ർ​ഷ​ക​രോ​ഷം ബി​ജെ​പി​ക്കു വി​ന​യാ​യി മാ​റു​മെ​ന്ന് ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ന​രേ​ഷ് ടി​കാ​യ​ത്. പ​തി​മൂ​ന്നു മാ​സം നീ​ണ്ട സ​മ​ര​ത്തി​നി​ടെ ക​ർ​ഷ​ക​രോ​ട് തി​ക​ച്ചും അ​പ​ഹാ​സ്യ​മാ​യ രീ​തി​യി​ലാ​ണ് ബി​ജെ​പി​യും സ​ർ​ക്കാ​രും പെ​രു​മാ​റി​യ​ത്.

‘ഖാ​ലി​സ്ഥാ​നി​ക​ൾ’ എ​ന്നും ‘ഭീ​ക​ര​ർ’ എ​ന്നും ‘ആ​ന്ദോ​ള​ൻ ജീ​വി​ക​ൾ’ എ​ന്നും’ വി​ളി​ച്ചു പ​രി​ഹ​സി​ച്ച​തൊ​ന്നും ക​ർ​ഷ​ക​രു​ടെ മ​ന​സു​ക​ളി​ൽ നി​ന്നു മാ​ഞ്ഞു പോ​കി​ല്ല. കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു എ​ന്ന​തൊ​ക്കെ ശ​രി ത​ന്നെ. പ​ക്ഷേ, അ​തോ​ടൊ​പ്പ​വും അ​തി​നുമു​ന്പും ന​ൽ​കി​യ പ​ല വാ​ദ്ഗാ​ന​ങ്ങ​ളും സ​ർ​ക്കാ​ർ പാ​ലി​ച്ചി​ട്ടി​ല്ല. ക​ർ​ഷ​ക​രോ​ടു​ള്ള അ​വ​ഗ​ണ​ന തു​ട​രു​ക​യാ​ണ്. അ​ക്കാ​ര്യ​മെ​ല്ലാം മ​ന​സി​ൽ​വ​ച്ചു ത​ന്നെ​യാ​കും ഉ​ത്ത​ർ പ്ര​ദേ​ശി​ൽ ഉ​ൾ​പ്പെ​ടെ ജ​ന​ങ്ങ​ൾ വോ​ട്ടു ചെ​യ്യാ​ൻ പോ​കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.