അഖിലേഷും അസം ഖാനും ഉൾപ്പെടെ 159 സ്ഥാനാർഥികളെ എസ്പി പ്രഖ്യാപിച്ചു
അഖിലേഷും അസം ഖാനും ഉൾപ്പെടെ  159 സ്ഥാനാർഥികളെ എസ്പി പ്രഖ്യാപിച്ചു
Tuesday, January 25, 2022 2:07 AM IST
ല​​ക്നോ: പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ​​ൻ അ​​ഖി​​ലേ​​ഷ് യാ​​ദ​​വ്, മു​​തി​​ർ​​ന്ന നേ​​താ​​വ് അ​​സം ഖാ​​ൻ എ​​ന്നി​​വ​​രു​​ൾ​​പ്പെ​​ടെ 159 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി പ്ര​​ഖ്യാ​​പി​​ച്ചു. ക​​ർ​​ഹ​​ൽ മ​​ണ്ഡ​​ല​​ത്തി​​ലാ​​ണ് അ​​ഖി​​ലേ​​ഷ് മ​​ത്‌​​സ​​രി​​ക്കു​​ന്ന​​ത്. രാം​​പു​​രി​​ലാ​​ണ് അ​​സം ഖാ​​ൻ ജ​​ന​​വി​​ധി തേ​​ടു​​ക.‌

ബി​​ജെ​​പി​​യി​​ൽ​​നി​​ന്നു രാ​​ജി​​വ​​ച്ച് എ​​സ്പി​​യി​​ൽ ചേ​​ർ​​ന്ന മു​​ൻ മ​​ന്ത്രി ധ​​രം സിം​​ഗ് സൈ​​നി ന​​കു​​ർ സീ​​റ്റി​​ൽ മ​​ത്‌​​സ​​രി​​ക്കും. ഈ ​​സീ​​റ്റ് ല​​ക്ഷ്യ​​മി​​ട്ട് കോ​​ൺ​​ഗ്ര​​സ് വി​​ട്ട് എ​​സ്പി​​യി​​ൽ ചേ​​ർ​​ന്ന ഇ​​മ്രാ​​ൻ മ​​സൂ​​ദി​​നു സീ​​റ്റി​​ല്ല. സൈ​​നി​​ക്കു പി​​ന്തു​​ണ ന​​ല്കു​​മെ​​ന്ന് മ​​സൂ​​ദ് അ​​റി​​യി​​ച്ചു. അ​​സം ഖാ​​ന്‍റെ മ​​ക​​ൻ അ​​ബ്ദു​​ള്ള അ​​സം സു​​വാ​​ർ താ​​ൻ​​ഡ മ​​ണ്ഡ​​ല​​ത്തി​​ൽ ജ​​ന​​വി​​ധി തേ​​ടും. മു​​ലാ​​യം സിം​​ഗ് യാ​​ദ​​വി​​ന്‍റെ സ​​ഹോ​​ദ​​ര​​ൻ ശി​​വ്പാ​​ൽ യാ​​ദ​​വ് ജ​​സ്‌​​വ​​ന്ത്ന​​ഗ​​ർ മ​​ണ്ഡ​​ല​​ത്തി​​ലെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ണ്. മു​​ന്പ് മു​​ലാ​​യം പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച മ​​ണ്ഡ​​ല​​മാ​​ണി​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.