മഹാരാഷ്‌ട്രയിൽ കാറപകടത്തിൽ ഏഴ് എംബിബിഎസ് വിദ്യാർഥികൾ മരിച്ചു
Wednesday, January 26, 2022 1:49 AM IST
വാ​​​ർ​​​ധ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ കാ​​​റ​​​പ​​​ക​​​ട​​​ത്തി​​​ൽ ഏ​​​ഴ് എം​​​ബി​​​ബി​​​എ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മ​​​രി​​​ച്ചു. ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ വി​​​ജ​​​യ് ര​​​ഹാം​​​ഗ്ഡ​​​ലെ​​​യു​​​ടെ മ​​​ക​​​നും മ​​​രി​​​ച്ച​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. വാ​​​ർ​​​ധ ജി​​​ല്ല​​​യി​​​ലെ സെ​​​ൽ​​​സു​​​ര ഗ്രാ​​​മ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ വെ​​​ളു​​​പ്പി​​​നാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന കാ​​​ർ പാ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു താ​​​ഴേ​​​ക്കു പ​​​തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഏ​​​ഴു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​ത​​​ന്നെ മ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.