തി​രു​സ്വ​രൂ​പം ത​ക​ർ​ത്ത സം​ഭ​വം: ആ​ശ​ങ്ക​യും പ്ര​തി​ഷേ​ധ​വും രേ​ഖ​പ്പെ​ടു​ത്തി രാ​മ​നാ​ഥ​പു​രം രൂ​പ​ത
തി​രു​സ്വ​രൂ​പം ത​ക​ർ​ത്ത സം​ഭ​വം: ആ​ശ​ങ്ക​യും പ്ര​തി​ഷേ​ധ​വും  രേ​ഖ​പ്പെ​ടു​ത്തി രാ​മ​നാ​ഥ​പു​രം രൂ​പ​ത
Wednesday, January 26, 2022 1:49 AM IST
കോയ​​ന്പ​​ത്തൂ​​ർ: രാ​​മ​​നാ​​ഥ​​പു​​രം ഹോ​​ളി ട്രി​​നി​​റ്റി ക​​ത്തീ​​ഡ്ര​​ലി​​ലെ ക​​പ്പേ​​ള​​യും വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​സ്വ​​രൂ​​പ​​വും ത​​ക​​ർ​​ത്ത സം​​ഭ​​വം അ​​തീ​​വ ദുഃ​​ഖ​​ക​​ര​​വും പ്ര​​തി​​ഷേ​​ധാ​​ർ​​ഹ​​വു​​മാ​​ണെ​​ന്നു രാ​​മ​​നാ​​ഥ​​പു​​രം രൂ​​പ​​ത. മ​​ത​​സൗ​​ഹാ​​ർ​​ദം ത​​ക​​ർ​​ക്കു​​ന്ന​​തി​​നാ​​യി ന​​ട​​ത്തു​​ന്ന ഇ​​ത്ത​​രം ആ​​സൂ​​ത്രി​​ത പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ അ​​ത്യ​​ന്തം അ​​പ​​ല​​പ​​നീ​​യ​​വും ക്രൈ​​സ്ത​​വ ന്യൂ​​ന​​പ​​ക്ഷ​​ത്തി​​നോ​​ടു​​ള്ള പ​​ര​​സ്യ​​മാ​​യ വെ​​ല്ലു​​വി​​ളി​​യും ഇ​​ന്ത്യ​​ൻ ഭ​​ര​​ണ​​ഘ​​ട​​ന ഉ​​റ​​പ്പു ന​​ല്കു​​ന്ന മ​​ത​​സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന്‍റെ ലം​​ഘ​​ന​​വു​​മാ​​ണ്.

മ​​ത -വ​​ർ​​ഗീ​​യ ചി​​ന്താ​​ഗ​​തി​​ക​​ളെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന ഇ​​ത്ത​​രം കു​​ത്സി​​ത പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ രൂ​​പ​​ത ശ​​ക്ത​​മാ​​യി അ​​പ​​ല​​പി​​ച്ചു. സ​​ർ​​ക്കാ​​ർ ഈ ​​വി​​ഷ​​യ​​ത്തി​​ൽ അ​​ടി​​യ​​ന്ത​​ര​​മാ​​യി ഇ​​ട​​പെ​​ട്ട് കു​​റ്റ​​വാ​​ളി​​ക​​ളെ എ​​ത്ര​​യും വേ​​ഗം ക​​ണ്ടു​​പി​​ടി​​ച്ച് ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണം. ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ൾ​​ക്കു നേർ ക്കു വ​​ർ​​ധി​​ച്ചു വ​​രു​​ന്ന ഇ​​ത്ത​​രം ആ​​സൂ​​ത്രി​​ത പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കെ​​തി​​രേ രാ​​മ​​നാ​​ഥ​​പു​​രം രൂ​​പ​​ത​​യു​​ടെ ആ​​ശ​​ങ്ക​​യും പ്ര​​തി​​ഷേ​​ധ​​വും അ​​റി​​യി​​ക്കു​​ന്ന​​തോ​​ടൊ​​പ്പം സ​​ർ​​ക്കാ​​രി​​ന്‍റെ സ​​ത്വ​​ര ഇ​​ട​​പെ​​ട​​ൽ അ​​ഭ്യ​​ർ​​​ഥിക്കു​​ക​​യും ചെ​​യ്യു​​ന്ന​​താ​​യി രൂ​​പ​​താ​​വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു.

രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ പോ​​ൾ ആ​​ല​​പ്പാ​​ട്ടി​​ന്‍റെ ആ​​ഹ്വാ​​ന​​മ​​നു​​സ​​രി​​ച്ച് രാ​​മ​​നാ​​ഥ​​പു​​രം രൂ​​പ​​ത​​യി​​ലെ വൈ​​ദി​​ക​​രും സ​​ന്യ​​സ്ത​​രും അ​​ല്​​മാ​​യ​​രും വി​​വി​​ധ സം​​ഘ​​ട​​നാ ഭാ​​ര​​വാ​​ഹി​​ക​​ളും ദേ​​വാ​​ല​​യാ​​ങ്ക​​ണ​​ത്തി​​ൽ ജ​​പ​​മാ​​ല ചൊ​​ല്ലി ത​​ങ്ങ​​ളു​​ടെ ദുഃ​​ഖ​​വും പ്ര​​തി​​ഷേ​​ധ​​വും രേ​​ഖ​​പ്പെ​​ടു​​ത്തി.



ഫ്രോ​​ണ്ടി​​യ​​ർ ഓ​​ഫ് മ​​ല​​യാ​​ളി അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​തി​​ഷേ​​ധി​​ച്ചു

കോ​​യ​​ന്പ​​ത്തൂ​​ർ: രാ​​മ​​നാ​​ഥ​​പു​​രം ഹോ​​ളി ട്രി​​നി​​റ്റി ക​​ത്തീ​​ഡ്ര​​ൽ ക​​പ്പേ​​ള​​യി​​ലെ വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​സ്വ​​രൂ​​പം സാ​​മൂ​​ഹ്യ വി​​രു​​ദ്ധ​​ർ ത​​ക​​ർ​​ത്ത സം​​ഭ​​വ​​ത്തി​​ൽ ഫ്രോ​​ണ്ടി​​യ​​ർ ഓ​​ഫ് മ​​ല​​യാ​​ളി അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​തി​​ഷേ​​ധി​​ച്ചു.സം​​ഭ​​വം അ​​റി​​ഞ്ഞ​​യു​​ട​​ൻ അ​​സോ​​സി​​യേ​​ഷ​​ൻ സ്ഥാ​​പ​​ക പ്ര​​സി​​ഡ​​ന്‍റ് സി.​​വി. സ​​ണ്ണി ചു​​ങ്ക​​ത്ത്, പ്ര​​സി​​ഡ​​ന്‍റ് എം.​​സി. ജോ​​സ​​ഫ്, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജി.​​ടി. പ​​ട്ടേ​​രി, സെ​​ക്ര​​ട്ട​​റി വി.​​സു​​രേ​​ഷ് ബാ​​ബു എ​​ന്നി​​വ​​ർ സം​​ഭ​​വ​​സ്ഥ​​ലം സ​​ന്ദ​​ർ​​ശി​​ച്ചു.

സം​​ഭ​​വ​​ത്തി​​ൽ കോ​​യ​​ന്പ​​ത്തൂ​​രി​​ലെ ക്രൈ​​സ്ത​​വ​​സ​​മൂ​​ഹം ആ​​ശ​​ങ്ക​​യി​​ലാ​​ണെ​​ന്നും നി​​ല​​വി​​ൽ കോ​​യ​​ന്പ​​ത്തൂ​​രി​​ലു​​ള്ള മ​​ത​​സൗ​​ഹാ​​ർ​​ദ​​ത്തെ ഹ​​നി​​ക്കു​​ന്ന ഇ​​ത്ത​​രം സം​​ഭ​​വ​​ങ്ങ​​ൾ ഉ​​ണ്ടാ​​കാ​​തി​​രി​​ക്കാ​​ൻ വേ​​ണ്ട ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും എ​​ഫ്സി​​എം​​എ ഭാ​​ര​​വാ​​ഹി​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.