അഖിലേഷിനെതിരേ ദളിത് സ്ഥാനാർഥിയുമായി ബിഎസ്പി
Friday, January 28, 2022 1:26 AM IST
ല​​ക്നോ: സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ​​ൻ അ​​ഖി​​ലേ​​ഷ് യാ​​ദ​​വി​​നെ​​തി​​രേ ദ​​ളി​​ത് സ്ഥാ​​നാ​​ർ​​ഥി​​യെ മ​​ത്സ​​​രി​​പ്പി​​ച്ച് ബി​​എ​​സ്പി. ക​​ർ​​ഹാ​​ൽ മ​​ണ്ഡ​​ല​​ത്തി​​ലാ​​ണ് അ​​ഖി​​ലേ​​ഷ് മ​​ത്സ​രി​​ക്കു​​ന്ന​​ത്. കു​​ൽ​​ദീ​​പ് ന​​രെ​​യ്ൻ ആ​​ണ് ഇ​​വി​​ടെ ബി​​എ​​സ്പി സ്ഥാ​​നാ​​ർ​​ഥി. മു​​ലാ​​യം സിം​​ഗ് യാ​​ദ​​വി​​ന്‍റെ സ​​ഹോ​​ദ​​ര​​ൻ ശി​​വ്പാ​​ൽ യാ​​ദ​​വ് മ​​ത്സ​​​രി​​ക്കു​​ന്ന ജ​​സ്‌​​വ​​ന്ത്ന​​ഗ​​റി​​ലും ബി​​എ​​സ്പി ദ​​ളി​​ത് സ്ഥാ​​നാ​​ർ​​ഥി​​യെ​​യാ​​ണ് മ​​ത്സ​​​രി​​പ്പി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.