അ​ബ​ദ്ധ​ത്തി​ൽ അ​തി​ർ​ത്തി ക​ട​ന്ന യു​വാ​വി​നെ ചൈ​ന ഇ​ന്ത്യ​ക്കു കൈ​മാ​റി
അ​ബ​ദ്ധ​ത്തി​ൽ അ​തി​ർ​ത്തി ക​ട​ന്ന  യു​വാ​വി​നെ ചൈ​ന ഇ​ന്ത്യ​ക്കു കൈ​മാ​റി
Friday, January 28, 2022 1:26 AM IST
ന്യൂ​​ഡ​​ൽ​​ഹി: അ​​രു​​ണാ​​ച​​ൽപ്ര​​ദേ​​ശി​​ൽ അ​​ബ​​ദ്ധ​​ത്തി​​ൽ അ​​തി​​ർ​​ത്തി ക​​ട​​ന്നു പോ​​യ യു​​വാ​​വി​​നെ ചൈ​​ന ഇ​​ന്ത്യ​​ൻ സൈ​​ന്യ​​ത്തി​​നു കൈ​​മാ​​റി. മി​​രാം ത​​രോ​​ണ്‍ എ​​ന്ന യു​​വാ​​വി​​നെ പീ​​പ്പി​​ൾ​​സ് ലി​​ബ​​റേ​​ഷ​​ൻ ആ​​ർ​​മി ഇ​​ന്ത്യ​​ൻ സൈ​​ന്യ​​ത്തി​​ന് കൈ​​മാ​​റിയതായി കേ​​ന്ദ്ര നി​​യ​​മ​​മ​​ന്ത്രി കി​​ര​​ണ്‍ റി​​ജു​​ജു​​വാ​​ണ് അ​​റി​​യി​​ച്ച​​ത്. വൈ​​ദ്യ പ​​രി​​ശോ​​ധ​​ക​​ളും മ​​റ്റു ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ളും പൂ​​ർ​​ത്തി​​യാ​​യാ​​ൽ ഉ​​ട​​ൻ യു​​വാ​​വി​​നെ കു​​ടും​​ബ​​ത്തി​​നു കൈ​​മാ​​റും.

യു​​വാ​​വ് അ​​തി​​ർ​​ത്തി ക​​ട​​ന്നു ത​​ങ്ങ​​ളു​​ടെ പ്ര​​ദേ​​ശ​​ത്ത് എ​​ത്തി​​യ​​താ​​യി ചൈ​​ന നേ​​ര​​ത്തേ സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, മോ​​ശം കാ​​ലാ​​വ​​സ്ഥ കാ​​ര​​ണ​​മാ​​ണ് തി​​രി​​ച്ച​​യ​​യ്ക്കു​​ന്ന​​ത് വൈ​​കി​​യ​​ത്. യ​​ഥാ​​ർ​​ഥ നി​​യ​​ന്ത്ര​​ണ രേ​​ഖ​​യ്ക്കു സ​​മീ​​പ​​മു​​ള്ള പ്ര​​ദേ​​ശ​​ത്തു നി​​ന്നാ​​ണ് യു​​വാ​​വി​​നെ കാ​​ണാ​​താ​​യ​​ത്. അ​​തി​​ർ​​ത്തി ക​​ട​​ന്നെ​​ത്തി​​യ യു​​വാ​​വി​​നെ ചൈ​​നീ​​സ് സൈ​​ന്യം ഉ​​ട​​ൻ അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യാ​​ണ് ചെ​​യ്ത​​ത്.


വേ​​ട്ട​​യ്ക്കു പോ​​കു​​ന്ന വ​​ഴി​​യാ​​ണ് മി​​രാ​​മി​​ന് വ​​ഴി തെ​​റ്റി​​യ​​ത്. ക​​ടു​​ത്ത ഇ​​രു​​ട്ടിൽ വ​​ഴി തെ​​റ്റി മു​​ന്നോ​​ട്ടു നീ​​ങ്ങി​​യ ഇ​​യാ​​ളെ ചൈ​​നീ​​സ് പ​​ട്ടാ​​ളം പി​​ടി​​കൂ​​ടി കൊ​​ണ്ടു പോ​​കു​​ക​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന മ​​റ്റൊ​​രു സു​​ഹൃ​​ത്ത് ഓ​​ടി ര​​ക്ഷ​​പ്പെ​​ട്ടു. ഇ​​യാ​​ളാ​​ണ് ഗ്രാ​​മ​​ത്തി​​ൽ എ​​ത്തി കു​​ടും​​ബ​​ത്തെ​​യും തൊ​​ട്ട​​ടു​​ത്ത ഇ​​ന്ത്യ​​ൻ സൈ​​ന്യ​​ത്തി​​ന്‍റെ ക്യാ​​ന്പി​​ലും വി​​വ​​രം അ​​റി​​യി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.