ജോധ്പുരിൽ 141 പേർ അറസ്റ്റിൽ
Thursday, May 5, 2022 2:06 AM IST
ജ​​യ്പു​​ർ: രാ​​ജ​​സ്ഥാ​​നി​​ലെ ജോ​​ധ്പു​​രി​​ലു​​ണ്ടാ​​യ സാ​​മു​​ദാ​​യി​​ക​​സം​​ഘ​​ർ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് 141 പേ​​രെ അ​​റ​​സ്റ്റ് ചെ​​യ്തു. ഈ​​ദി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് പ​​താ​​ക സ്ഥാ​​പി​​ച്ച​​താ​​ണ് സം​​ഘ​​ർ​​ഷ​​ത്തി​​ലേ​​ക്കു ന​​യി​​ച്ച​​ത്. ഇ​​രു വി​​ഭാ​​ഗ​​ങ്ങ​​ൾ ത​​മ്മി​​ലു​​ണ്ടാ​​യ ക​​ല്ലേ​​റി​​ൽ ഒ​​ന്പ​​തു പോ​​ലീ​​സു​​കാ​​ർ​​ക്കു പ​​രി​​ക്കേ​​റ്റി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.