മാധ്യമസ്വാതന്ത്ര്യത്തിൽ രാജ്യം പിന്നിലേക്ക്; 180 രാജ്യങ്ങളിൽ 150-ാം സ്ഥാനം
മാധ്യമസ്വാതന്ത്ര്യത്തിൽ രാജ്യം പിന്നിലേക്ക്; 180 രാജ്യങ്ങളിൽ 150-ാം സ്ഥാനം
Thursday, May 5, 2022 2:06 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മാ​​​ധ്യ​​​മ​​​സ്വാ​​​ത​​​ന്ത്ര‍്യ സൂ​​​ചി​​​ക​​​യി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ സ്ഥാ​​​നം വീ​​​ണ്ടും താ​​​ഴ്ന്നു. റി​​​പ്പോ​​​ർ​​​ട്ടേ​​​ഴ്സ് ബി​​​യോ​​​ണ്ട് ബോ​​​ർ​​​ഡേ​​​ഴ്സ് പു​​​റ​​​ത്തു​​​വി​​​ട്ട റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​കാ​​​രം മാ​​​ധ്യ​​​മ​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ സ്ഥാ​​​നം 150 ആ​​​യി.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​കാ​​​രം ഇ​​​ന്ത്യ​​​ക്ക് മാ​​​ധ്യ​​​മ സ്വാ​​​തന്ത്ര്യത്തി​​​ൽ 142-ാം സ്ഥാ​​​ന​​​മാ​​​യി​​​രു​​​ന്നു. ഓ​​​രോ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന അ​​​ഭി​​​പ്രാ​​​യ സ്വാ​​​ത​​​ന്ത്ര്യ​​​ത്തെ​​​യും ചു​​​റ്റു​​​പാ​​​ടു​​​ക​​​ളെ​​​യും വി​​​ല​​​യി​​​രു​​​ത്തി​​​ക്കൊ​​​ണ്ടാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടേ​​​ഴ്സ് ബി​​​യോ​​​ണ്ട് ബോ​​​ർ​​​ഡേ​​​ഴ്സ് എ​​​ന്ന മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ അ​​​ന്താ​​​രാ​​ഷ്‌​​ട്ര സ്ഥാ​​​പ​​​നം റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്.


180 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തി ത​​​യാ​​​റാ​​​ക്കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ സ്ഥാ​​​നം എ​​ട്ടു പോ​​​യി​​​ന്‍റു​​​കൂ​​​ടി താ​​​ഴ്ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.