Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ജ്ഞാൻവാപി മോസ്കിലെ കിണർ സീൽ ചെയ്യാൻ കോടത...
കയറ്റുമതി നിരോധനത്തിനു പിന്നാലെ ഗോതന്പ...
അരുണാചൽ അതിർത്തിയിൽ ചൈനയുടെ നിർമാണമെന്ന...
ബംഗളൂരുവിൽ ബൈക്ക് അപകടത്തിൽ ...
ത്രിപുരയിൽ 11 മന്ത്രിമാർ സത്യപ്രതിജ്ഞ ച...
കാതലായ ചോദ്യങ്ങൾക്ക് ഉത്തരമില്ല വഴിപാടു...
Previous
Next
National News
Click here for detailed news of all items
കോണ്‍ഗ്രസിൽ ഒരാൾക്ക് ഒരു പദവി, കാലാവധിയും
Thursday, May 5, 2022 2:13 AM IST
ന്യൂഡൽഹി: കോണ്‍ഗ്രസിൽ ഒരാൾക്ക് ഒരു പദവി കർശനമാക്കാനും എല്ലാ തസ്തികകൾക്കും കാലാവധി നിശ്ചയിക്കാനും നീക്കം. ഉദയ്പുരിൽ 13 മുതൽ നടക്കുന്ന ത്രിദിന ചിന്തൻ ശിബിരത്തിൽ ചർച്ച ചെയ്തശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് എഐസിസി നേതാക്കൾ ദീപികയോടു പറഞ്ഞു.
മധ്യപ്രദേശിൽ പിസിസി അധ്യക്ഷനും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായിരുന്ന കമൽനാഥ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചിരുന്നു. ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാൾ പിസിസി അധ്യക്ഷനുമായ അധീർ രഞ്ജൻ ചൗധരിക്കും വൈകാതെ ഒരു പദവി ഒഴിയേണ്ടിവരും. കോണ്‍ഗ്രസിൽ അംഗത്വമെടുത്ത് ചുരുങ്ങിയത് ഏഴു വർഷം പൂർത്തിയാക്കുന്നവർക്കു മാത്രം തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥിത്വം നൽകുക, ഒരു കുടുംബത്തിൽ ഒരാൾക്കു മാത്രം ടിക്കറ്റ് തുടങ്ങിയ നിർദേശങ്ങളും നടപ്പാക്കാൻ സമ്മർദമുണ്ട്.
കോണ്‍ഗ്രസിന്റെ എട്ടംഗ ഉന്നതാധികാര കർമസമിതിയിൽ അംഗമാകാനുള്ള ക്ഷണം തെരഞ്ഞെടുപ്പു തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ നിരസിച്ചെങ്കിലും അദ്ദേഹം മുന്നോട്ടുവച്ച നിർദേശങ്ങൾ പലതും നടപ്പാക്കേണ്ടവയാണെന്നാണ് സോണിയാ ഗാന്ധിയുടെയും ഹൈക്കമാൻഡിലെ പ്രബലരുടെയും അഭിപ്രായം. ഘടനാപരമായ മാറ്റങ്ങൾ നടപ്പിലാക്കുന്നതിന്റെ വിശദാംശങ്ങൾ ചിന്തൻ ശിബിരത്തിൽ ചർച്ചയാകും. കോണ്‍ഗ്രസിൽ താഴെത്തെട്ടു മുതൽ എഐസിസി വരെ സംഘടനാ തെരഞ്ഞെടുപ്പ് അടക്കമുള്ള ജനാധിപത്യവത്കരണം വേണമെന്ന പികെയുടെ നിർദേശവും ഉദയ്പുരിൽ നേതാക്കൾ ചർച്ച ചെയ്യും.
കോണ്‍ഗ്രസിലെ നേതൃത്വ പ്രശ്നം പരിഹരിക്കുക, മറ്റു പാർട്ടികളുമായുള്ള സഖ്യം ഫലപ്രദമായി നടപ്പാക്കുക, സംഘടനാപരമായ മാറ്റങ്ങൾ നടപ്പിലാക്കുക, താഴെത്തട്ടിൽ പാർട്ടി പ്രവർത്തനം ഊർജസ്വലമാക്കാനായി 15,000 നേതാക്കളെ ചുമതലപ്പെടുത്തുക, രാജ്യമാകെ കോണ്‍ഗ്രസിന്റെ സജീവ പോരാളികളായി ഒരു കോടി പ്രവർത്തകരെ സജീവമാക്കുക, പത്ര- ടെലിവിഷൻ മാധ്യമങ്ങൾക്കു പുറമെ സമൂഹ്യ മാധ്യമങ്ങളിലും ഡിജിറ്റൽ മാധ്യമങ്ങളിലും സ്വാധീനം ചെലുത്താൻ കഴിയുന്നവരെ കണ്ടത്തി അനുകൂലമായ പ്രചാരണം ശക്തിപ്പെടുത്തുക, പാർട്ടിയുടെ പരിപാടികളും നയസമീപനങ്ങളും ജനങ്ങളിലെത്തിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാക്കുക തുടങ്ങിയ നിരവധി ചികിത്സകൾ പ്രശാന്ത് കിഷോർ നേരത്തെ നിർദേശിച്ചിരുന്നു.
പി.കെ പോയാലും അദ്ദേഹത്തിന്റെ പ്രായോഗിക നിർദേശങ്ങൾ ഉൾക്കൊണ്ട് കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം ഉറപ്പാക്കണമെന്നതിൽ നേതാക്കൾക്കു സംശയമില്ല. എന്നാൽ, രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷപദവി ഏറ്റെടുക്കാനും എല്ലാ ദിവസവും സജീവമാകാനും ഇപ്പോഴും വിമുഖനാണെന്നതു നേതാക്കളെ വെട്ടിലാക്കും. പ്രിയങ്ക വദ്രയെ പാർട്ടി അധ്യക്ഷയാക്കണമെന്ന് ഒരു വിഭാഗം നേതാക്കൾക്കു താത്പര്യമുണ്ടെങ്കിലും രാഹുൽ ബ്രിഗേഡിനും സോണിയ ഗാന്ധിക്കും താത്പര്യമില്ല.
ഗാന്ധി കുടുംബം നേതൃത്വത്തിൽ ഇല്ലാതെ കോണ്‍ഗ്രസ് ഉണ്ടാവില്ലെന്ന് എ.കെ. ആന്റണി കടുപ്പിച്ചു പറഞ്ഞതോടെ രാഹുലിനുമേൽ സമ്മർദം കൂടുതൽ ശക്തമാണ്. നേതൃപ്രശ്നം ഉടൻ പരിഹരിച്ചാൽ മാത്രമേ ദേശീയതലത്തിലും സംസ്ഥാനങ്ങളിലും വിശാലസഖ്യം രൂപീകരിക്കാനും 2024ലെ തെരഞ്ഞെടുപ്പിൽ മോദിയെയും ബിജെപിയെയും പ്രതിരോധിക്കാനും കഴിയൂ. എന്നാൽ, ഉദയ്പുർ ശിബിരത്തിൽ നേതൃപ്രശ്നം പൂർണമായി പരിഹരിക്കാൻ കഴിഞ്ഞേക്കില്ലെന്ന് മുതിർന്ന ഒരു നേതാവ് വ്യക്തമാക്കി.
ചിന്തൻ ശിബിരം നടത്തുന്ന രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള പോര് രൂക്ഷമായതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തുടർച്ചയായ തോൽവിക്കു പുറമെയാണ് ആഭ്യന്തരപ്രശ്നങ്ങൾ മുഖ്യ പ്രതിപക്ഷ പാർട്ടിയെ ഉലയ്ക്കുന്നത്.
ജോർജ് കള്ളിവയലിൽ
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജ്ഞാൻവാപി മോസ്കിലെ കിണർ സീൽ ചെയ്യാൻ കോടതി നിർദേശം
കയറ്റുമതി നിരോധനത്തിനു പിന്നാലെ ഗോതന്പിന് റിക്കാർഡ് വിലവർധന
അരുണാചൽ അതിർത്തിയിൽ ചൈനയുടെ നിർമാണമെന്നു കരസേന
ബംഗളൂരുവിൽ ബൈക്ക് അപകടത്തിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു
ത്രിപുരയിൽ 11 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു
കാതലായ ചോദ്യങ്ങൾക്ക് ഉത്തരമില്ല വഴിപാടുപോലെ ചിന്തൻ ശിബിരം
ബിജെപി ഭിന്നിപ്പിക്കുന്പോൾ കോണ്‍ഗ്രസ് ഒന്നിപ്പിക്കുന്നു: രാഹുൽ
ബുൾഡോസർ രാഷ്ട്രീയത്തെ വിമർശിച്ച് കേജരിവാൾ
കോർബി വാക്സിന്റെ വില കുറച്ചു
സർക്കാരിന്റെ കാർഷികനയങ്ങളെ വിമർശിച്ച് പി. സായിനാഥ്
ബുദ്ധപൂർണിമയിൽ നരേന്ദ്ര മോദി ലുംബിനി ക്ഷേത്രദർശനം നടത്തി
മണ്ണിടിച്ചിൽ; അരുണാചലിൽ നാലു പേർ മരിച്ചു
പത്താംക്ളാസ് പാഠ്യപുസ്തകത്തിൽ ആർഎസ്എസ് നേതാവിന്റെ പ്രസംഗം: ന്യായീകരിച്ച് കർണാടകമന്ത്രി
വിമതരെ വെട്ടി; കോണ്‍ഗ്രസ് ചിന്തൻ ശിബിർ സമാപിച്ചു
ജനങ്ങളുമായുള്ള ബന്ധം വീണ്ടെടുക്കണം: രാഹുൽ ഗാന്ധി
ത്രിപുരയിൽ ഡോ. മണിക് സാഹ ചുമതലയേറ്റു
ബംഗാളി ടെലിവിഷൻ താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പീഡനക്കേസിൽ രാജസ്ഥാൻ മന്ത്രിയുടെ മകന് നോട്ടീസ്
പവാറിനെ അപകീർത്തിപ്പെടുത്തിയ നടി കേതകി ചിതാലയെ റിമാൻഡ് ചെയ്തു
ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം
രാജ്യസഭയിലേക്കു മത്സരിക്കില്ലെന്ന് അദാനി
രാജ്യസഭ: ഡിഎംകെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ഗോതന്പ് നിരോധനം കർഷകരെ ബാധിക്കും
പ്രതിഷേധ നടത്തത്തിൽ പിടിച്ചു നടത്തണമെന്ന് സോണിയ
ഡൽഹി തീപിടിത്തം: കെട്ടിട ഉടമ അറസ്റ്റിൽ
കാഷ്മീരിൽ ഏറ്റുമുട്ടലിനിടെ നാട്ടുകാരൻ കൊല്ലപ്പെട്ടു
ഗോതന്പ് കയറ്റുമതി നിരോധിച്ചു
പ്രിയങ്കയ്ക്കായി ഉദയ്പുരിൽ മുറവിളി
കർഷകവിരുദ്ധം: കോണ്‍ഗ്രസ്
ഒരു കുടുംബം ഒരു ടിക്കറ്റ് വ്യവസ്ഥ ഗാന്ധി കുടുംബത്തിന് ബാധകമല്ല
ഇന്ത്യൻ സന്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധിയിൽ: ചിദംബരം
ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് രാജിവച്ചു
ഡൽഹി തീപിടിത്തം: 27 മരണം, 29 പേരെ കാണ്മാനില്ല
ഡൽഹിയിൽ ഓറഞ്ച് അലർട്ട്; താപനില 45 ഡിഗ്രിയും കടന്നു
പവാറിനെതിരേ പോസ്റ്റ്: മറാത്തി നടി അറസ്റ്റിൽ
സുനിൽ ഝാക്കർ കോണ്‍ഗ്രസ് വിട്ടു
മദ്രസകളിൽ ദേശീയഗാനം: യോഗിയുടെ തീരുമാനത്തിൽ തെറ്റില്ലെന്ന് ഷാനവാസ് ഹുസൈൻ
കൃഷ്ണമൃഗ വേട്ടക്കാരുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു പോലീസുകാർ കൊല്ലപ്പെട്ടു
ശ്രീലങ്കയ്ക്ക് ഇന്ത്യ 65,000 ടൺ യൂറിയ നൽകും
ഡൽഹിയിൽ കെട്ടിടത്തിനു തീപിടിച്ച് 26 പേർ മരിച്ചു
നീറ്റ് പിജി പരീക്ഷാ തീയതി മാറ്റില്ല: സുപ്രീംകോടതി
ഇന്ത്യൻ ജ്ഞാനവ്യവസ്ഥയിൽ പുതിയ പാഠപുസ്തകം തയാറാക്കി കേന്ദ്രസർക്കാർ
എൻഡോസൾഫാൻ ഇരകളുടെ നഷ്ടപരിഹാരം വൈകുന്നു; സംസ്ഥാന സർക്കാരിനു സുപ്രീംകോടതിയുടെ വിമർശനം
ഭീകരബന്ധം: കാഷ്മീർ യൂണിവേഴ്സിറ്റി പ്രഫസറെ പുറത്താക്കി
ചോട്ടാ ഷക്കീലിന്റെ സഹായികൾ അറസ്റ്റിൽ
പ്രവർത്തനശൈലി മാറ്റേണ്ടതു കാലഘട്ടത്തിന്റെ ആവശ്യം: സോണിയ
ബിഷപ് അന്തോണിയോസ് ഗുഡ്ഗാവ് മെത്രാനായി 30ന് ചുമതലയേൽക്കും
പ്രതിഭാധനരായ വിദ്യാർഥികൾക്ക് പ്രത്യേക പ്രവേശനം നൽകാൻ എഐസിടിഇ
മണിച്ചന്റെ മോചനം പരിഗണനയിൽ: കൂടുതൽ സമയം അനുവദിക്കാതെ സുപ്രീംകോടതി
കരുതൽ ഡോസ് ഇടവേള മൂന്നു മാസമായി കുറച്ച് കേന്ദ്രം

More from other section
കല്ലിടൽ നിർത്തി; ഇനി കെ-റെയിൽ സർവേ ജിപിഎസ് വഴി
Kerala
വിക്രമസിംഗെയെ ഉപാധികളോടെ പിന്തുണച്ച് പ്രതിപക്ഷം
International
മക്ഡൊണാൾഡ്സ് റഷ്യയിൽനിന്നു പിന്മാറി
Business
ഠാക്കൂർ രാജ; പഞ്ചാബ് കിംഗ്സിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിന് 17 റൺസ് ജയം
Sports

Latest News
പഠനം ഇനി ലോ ഫ്ലോർ ബസിൽ..! കെഎസ്ആർടിസി ബസുകൾ ക്ലാസ് മുറികളാക്കുന്നു
"അൽപ്പം തിരക്കുണ്ട്': "അമ്മ'യിൽ ഇന്ന് ഹാജരാകാനാകില്ലെന്ന് ഷമ്മി തിലകൻ
Latest News
പഠനം ഇനി ലോ ഫ്ലോർ ബസിൽ..! കെഎസ്ആർടിസി ബസുകൾ ക്ലാസ് മുറികളാക്കുന്നു
"അൽപ്പം തിരക്കുണ്ട്': "അമ്മ'യിൽ ഇന്ന് ഹാജരാകാനാകില്ലെന്ന് ഷമ്മി തിലകൻ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
ന്യൂഡൽഹി: ഗോതന്പ് കയറ്റുമതി നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനു തൊട്ടുപിന്നാലെ ഗോത...
Top