നീറ്റ് പിജി പ്രവേശനപരീക്ഷ മാറ്റിവയ്ക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി
നീറ്റ് പിജി പ്രവേശനപരീക്ഷ  മാറ്റിവയ്ക്കണമെന്ന്  സുപ്രീംകോടതിയിൽ ഹർജി
Friday, May 6, 2022 2:24 AM IST
ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പി​ജി പ്ര​വേ​ശ​നപ​രീ​ക്ഷ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി. ഓ​ൾ ഇ​ന്ത്യ മെ​ഡി​ക്ക​ൽ സ്റ്റൂ​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്.

21നാ​ണ് നീ​റ്റ് പി​ജി പ​രീ​ക്ഷ. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ നീ​റ്റ് പി​ജി കൗ​ണ്‍സി​ലിം​ഗ് ഇ​തു​വ​രെ പൂ​ർ​ത്തി​യാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ പ​രീ​ക്ഷ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.