ഭീകരരുടെ തുരങ്കങ്ങൾ കണ്ടെത്തി
ഭീകരരുടെ തുരങ്കങ്ങൾ കണ്ടെത്തി
Friday, May 6, 2022 2:26 AM IST
ജ​​​​മ്മു: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ സാം​​​​ബ ജി​​​​ല്ല​​​​യി​​​​ൽ അ​​​​തി​​​​ർ​​​​ത്തി​​​​ക്ക് അ​​​​പ്പു​​​​റ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള തു​​​​ര​​​​ങ്ക​​​​ങ്ങ​​​​ൾ ബി​​എ​​സ്എ​​ഫ് ക​​​​ണ്ടെ​​​​ത്തി. അ​​​​മ​​​​ർ​​​​നാ​​​​ഥ് യാ​​​​ത്ര ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി പാ​​​​ക്കി​​​​സ്ഥാ​​​​നി ഭീ​​​​ക​​​​രരാ​​​​ണ് തു​​​​ര​​​​ങ്ക​​​​ങ്ങ​​​​ൾ നി​​​​ർ​​​​മി​​​​ച്ച​​​​തെ​​​​ന്നും അ​​​​വ​​​​രു​​​​ടെ ശ്ര​​​​മം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നും സൈ​​​​ന്യം അ​​​​റി​​​​യി​​​​ച്ചു.

സാം​​​​ബ​​​​യി​​​​ലെ ചാ​​​​ക് ഫ​​​​ക്യൂ​​​​രി​​​​യ അ​​​​തി​​​​ർ​​​​ത്തി പോ​​​​സ്റ്റി​​​​ലാ​​​​ണ് 150 മീ​​​​റ്റ​​​​ർ നീ​​​​ള​​​​മു​​​​ള്ള തു​​​​ര​​​​ങ്കം ബു​​​​ധ​​​​നാ​​​​ഴ്ച ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. പാ​​​​ക്കി​​​​സ്ഥാ​​​​ൻ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണ് തു​​​​ര​​​​ങ്കം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. തു​​​​ര​​​​ങ്ക​​​​മു​​​​ഖ​​​​ത്തി​​​​ന് ര​​​​ണ്ട് അ​​​​ടി വ്യാ​​​​സ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​താ​​​​യും സൈ​​​​ന്യം അ​​​​റി​​​​യി​​​​ച്ചു. അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ ക​​​​ന്പി​​​​വേ​​​​ലി​​​​ക്ക് അ​​​​പ്പു​​​​റ​​​​ത്തു​​​​നി​​​​ന്ന് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന തു​​​​ര​​​​ങ്ക​​​​ത്തി​​​​ന് 150 മീ​​​​റ്റ​​​​ർ നീ​​​​ള​​​​മു​​​​ണ്ടെ​​​​ന്നും ബി​​​​എ​​​​സ്എ​​​​ഫ് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.