ചിന്തൻ ശിബിരത്തിൽ ഏറെയും യുവതുർക്കികൾ
ചിന്തൻ ശിബിരത്തിൽ ഏറെയും യുവതുർക്കികൾ
Friday, May 13, 2022 1:23 AM IST
ന്യൂഡൽഹി: രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പുരി​ൽ ഇന്ന് തുടങ്ങു ന്ന കോ​ണ്‍ഗ്ര​സി​ന്‍റെ ത്രി​ദി​ന ന​വ സ​ങ്ക​ൽ​പ് ചി​ന്ത​ൻ ശി​ബി​ര​ത്തി​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ട 422 അം​ഗ​ങ്ങ​ളി​ൽ 30 ശ​ത​മാ​നം യു​വാ​ക്ക​ളും 21% സ്ത്രീ​ക​ളും . പ​കു​തി​യോ​ളം പേ​ർ 50 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ ആ​ണെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

ദ​ളി​ത്, പി​ന്നാ​ക്ക, ന്യൂ​ന​പ​ക്ഷ നേ​താ​ക്ക​ളും ഉ​ണ്ടാ​കും. പ​തി​വാ​യി പ​ങ്കെ​ടു​ത്തി​രു​ന്ന പ​ല മു​തി​ർ​ന്ന നേ​താ​ക്ക​ളും ഇ​തോ​ടെ ഒ​ഴി​വാ​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. എ​ഐ​സി​സി ഭാ​ര​വാ​ഹി​ക​ൾ, പി​സി​സി അ​ധ്യ​ക്ഷ​ന്മാ​ർ, നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​ക്ക​ൾ, മു​ൻ കേ​ന്ദ്ര​മ​ന്ത്രി​മാ​ർ, എം​പി​മാ​ർ, കോ​ണ്‍ഗ്ര​സ് പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും വ​കു​പ്പു​ക​ളു​ടെ​യും മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ ചി​ന്ത​ൻ ശി​ബി​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.