സാന്പത്തിക തട്ടിപ്പ് കേസ്: മാണി സി. കാപ്പന് സുപ്രീംകോടതി നോട്ടീസ്
സാന്പത്തിക  തട്ടിപ്പ് കേസ്:  മാണി സി. കാപ്പന് സുപ്രീംകോടതി നോട്ടീസ്
Saturday, May 14, 2022 1:17 AM IST
ന്യൂ​ഡ​ൽ​ഹി: സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ പാ​ലാ എം​എ​ൽ​എ മാ​ണി സി. ​കാ​പ്പ​ന് സു​പ്രീംകോ​ട​തി നോ​ട്ടീ​സ്. മും​ബൈ വ്യ​വ​സാ​യി ദി​നേ​ശ് മേ​നോ​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് നോ​ട്ടീ​സ്. ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ. വി. ​ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്.

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ഓ​ഹ​രി ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി 3.25 കോ​ടി രൂ​പ ത​ട്ടി​യെ​ന്ന ദി​നേ​ശ് മേ​നോ​ന്‍റെ പ​രാ​തി​യി​ൽ എ​റ​ണാ​കു​ളം ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.


വ​ഞ്ച​ന, ഗൂ​ഢാ​ലോ​ച​ന എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് കേ​സ് എ​ടു​ത്ത​ത്. എ​ന്നാ​ൽ, കേ​സി​ലെ ന​ട​പ​ടി​ക​ൾ നി​ർ​ത്തി വ​യ്ക്കാ​നു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ദി​നേ​ശ് മേ​നോ​ൻ സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.