കൃഷ്ണമൃഗ വേട്ടക്കാരുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു പോലീസുകാർ കൊല്ലപ്പെട്ടു
Sunday, May 15, 2022 1:24 AM IST
ഗു​​​​​ണ: മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ ഗു​​​​​ണ​​​​​യി​​​​​ൽ കൃ​​​ഷ്ണ​​​മൃ​​​ഗ വേ​​​​​ട്ട​​​​​ക്കാ​​​​​രു​​​​​മാ​​​​​യു​​​​​ണ്ടാ​​​​​യ ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലി​​​​​ൽ മൂ​​​​​ന്നു പോ​​​​​ലീ​​​​​സു​​​​​കാ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. പോ​​​​​ലീ​​​​​സ് ഡ്രൈ​​​​​വ​​​​​ർ​​​​​ക്കും വേ​​​​​ട്ട​​​​​ക്കാ​​​​​ര​​​​​നും ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി പ​​​​​രി​​​​​ക്കേ​​​​​റ്റു.

ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലി​​​​​നി​​​​​ടെ വേ​​​​​ട്ട​​​​​ക്കാ​​​​​ർ ഒ​​​​​രു പോ​​​​​ലീ​​​​​സ് റൈ​​​​​ഫി​​​​​ൾ ത​​​​​ട്ടി​​​​​യെ​​​​​ടു​​​​​ത്ത് ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ടു. വേ​​​​​ട്ട​​​​​ക്കാ​​​​​രു​​​​​ടെ ഒ​​​​​പ്പ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​വ​​​​​രി​​​​​ൽ ഒ​​​​​രാ​​​​​ളെ പി​​​​​ന്നീ​​​​​ടു വെ​​​​​ടി​​​​​യേ​​​​​റ്റു കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട നി​​​​​ല​​​​​യി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.