ഡൽഹിയിൽ ഓറഞ്ച് അലർട്ട്; താപനില 45 ഡിഗ്രിയും കടന്നു
ഡൽഹിയിൽ ഓറഞ്ച് അലർട്ട്; താപനില 45 ഡിഗ്രിയും കടന്നു
Sunday, May 15, 2022 1:24 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഉ​ഷ്ണ​ത​രം​ഗം രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി ഡ​ൽ​ഹി​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ കൂ​ടി​യ താ​പ​നി​ല 45 ഡി​ഗ്രി​യി​ലും കൂ​ടു​ത​ലാ​ണ്. ശ​രാ​ശ​രി താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം അ​ഞ്ചാ​മ​ത്തെ ഉ​ഷ്ണ ത​രം​ഗ​മാ​ണ് ഡ​ൽ​ഹി​യി​ൽ ഇ​പ്പോ​ൾ നേ​രി​ടു​ന്ന​ത്. ക​ഴി​ഞ്ഞ 72 വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല​യാ​ണ് ഇ​പ്പോ​ൾ ഡ​ൽ​ഹി​യി​ൽ. ഒ​രു പ്ര​ദേ​ശ​ത്ത് പ​ര​മാ​വ​ധി 45 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ കൂ​ടു​ത​ൽ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തു​ന്പോ​ഴാ​ണ് ഉ​ഷ്ണ​ത​രം​ഗം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. പ​ര​മാ​വ​ധി താ​പ​നി​ല 47 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ക​ട​ന്നാ​ൽ ക​ടു​ത്ത ഉ​ഷ്ണ​ത​രം​ഗം പ്ര​ഖ്യാ​പി​ക്കും. ഇ​ത്ത​വ​ണ പ​ര​മാ​വ​ധി താ​പ​നി​ല 46 മു​ത​ൽ 47 ഡി​ഗ്രി വ​രെ എ​ത്തു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.