രാജ്യസഭ: ഡിഎംകെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
രാജ്യസഭ: ഡിഎംകെ  സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
Monday, May 16, 2022 2:09 AM IST
ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ രാ​​​ജ്യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള മൂ​​​ന്നു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ ഡി​​​എം​​​കെ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഒ​​​രു സീ​​​റ്റ് സ​​​ഖ്യ​​​ക​​​ക്ഷി​​​യാ​​​യ കോ​​​ൺ​​​ഗ്ര​​​സി​​​നു ന​​​ല്കി. ആ​​​റു സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ക. ഇ​​​തി​​​ൽ മൂ​​​ന്നെ​​​ണ്ണം വീ​​​തം ഡി​​​എം​​​കെ, അ​​​ണ്ണാ ഡി​​​എം​​​കെ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ സി​​​റ്റിം​​​ഗ് സീ​​​റ്റു​​​ക​​​ളാ​​​ണ്.

സി​​​റ്റിം​​​ഗ് എം​​​പി കെ.​​​ആ​​​ർ.​​​എ​​​ൻ. രാ​​​ജേ​​​ഷ്കു​​​മാ​​​ർ, ത​​​ഞ്ചൈ സു ​​​ക​​​ല്യാ​​​ണ​​​സു​​​ന്ദ​​​രം, പാ​​​ർ​​​ട്ടി ലീ​​​ഗ​​​ൽ വിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി ആ​​​ർ. ഗി​​​രി​​​രാ​​​ജ​​​ൻ എ​​​ന്നി​​​വ​​​രാ​​​ണു ഡി​​​എം​​​കെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ.


കോ​​​ൺ​​​ഗ്ര​​​സി​​​ന് ഒ​​​രു സീ​​​റ്റ് ന​​​ല്കാ​​​മെ​​​ന്ന് 2021 തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്പു ഡി​​​എം​​​കെ സ​​​മ്മ​​​തി​​​ച്ചി​​​രു​​​ന്ന​​​താ​​​ണ്. കോ​​​ൺ​​​ഗ്ര​​​സ് സീ​​​റ്റി​​​നെ​​​ച്ചൊ​​​ല്ലി ക​​​ല​​​ഹം ഉ​​​റ​​​പ്പാ​​​ണ്. മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി പി. ​​​ചി​​​ദം​​​ബ​​​രം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ സീ​​​റ്റി​​​നാ​​​യി ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.