പവാറിനെ അപകീർത്തിപ്പെടുത്തിയ നടി കേതകി ചിതാലയെ റിമാൻഡ് ചെയ്തു
Monday, May 16, 2022 2:09 AM IST
താ​​​​നെ: എ​​​​ൻ​​​​സി​​​​പി നേ​​​​താ​​​​വ് ശ​​​​ര​​​​ദ് പ​​​​വാ​​​​റി​​​​നെ​​​​തി​​​​രേ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​ക​​​​ര​​​​മാ​​​​യ പോ​​​​സ്റ്റ് ഷെ​​​​യ​​​​ർ ചെ​​​​യ്ത​​​​തി​​​​ന് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ മ​​​​റാ​​​​ത്തി സി​​​​നി​​​​മ-​​​​ടെ​​​​ലി​​​​വി​​​​ഷ​​​​ൻ താ​​​​രം കേ​​​​ത​​​​കി ചി​​​​താ​​​​ലെ(29)​​​​യെ താ​​​​നെ കോ​​​​ട​​​​തി 18വ​​​​രെ പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു.

റി​​​​മാ​​​​ൻ​​​​ഡ് കാ​​​​ലാ​​​​വ​​​​ധി ക​​​​ഴി​​​​ഞ്ഞ​​​​ശേ​​​​ഷം കേ​​​​ത​​​​കി​​​​യെ കൂ​​​​ടു​​​​ത​​​​ൽ ചോ​​​​ദ്യം ചെ​​​​യ്യാ​​​​നാ​​​​യി ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​മെ​​​​ന്നു പൂ​​ന സൈ​​​​ബ​​​​ർ പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.നി​​​​ങ്ങ​​​​ളെ കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​തു ന​​​​ര​​​​ക​​​​മാ​​​​ണ്. നി​​​​ങ്ങ​​​​ൾ ബ്രാ​​​​ഹ്മ​​​​ണ​​​​ന്‍റെ ശ​​​​ത്രു​​​​വാ​​​​ണ് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് പോ​​​​സ്റ്റി​​​​ലെ വാ​​​​ച​​​​ക​​​​ങ്ങ​​​​ൾ. കേ​​​​ത​​​​കി​​​​ക്കൊ​​​​പ്പം ഫാ​​​​ർ​​​​മ​​​​സി വി​​​​ദ്യാ​​​​ർ​​​​ഥി നി​​​​ഖി​​​​ൽ ഭ​​​​മ്രെ​​​​യെ​​​​യും 14നു ​​​​പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു.


ട്വി​​​​റ്റ​​​​റി​​​​ൽ പോ​​​​സ്റ്റ് ഷെ​​​​യ​​​​ർ ചെ​​​​യ്ത​​​​തി​​​​നാ​​​​ണ് നി​​​​ഖി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. ഫേ​​​​സ്ബു​​​​ക്ക് പോ​​​​സ്റ്റി​​​​ൽ 17-ാം നൂ​​​​റ്റാ​​​​ണ്ടി​​​​ലെ ക​​​​വി​​​​യും സ​​​​ന്യാ​​​​സി​​​​യു​​​​മാ​​​​യ തു​​​​ക്കാ​​​​റാ​​​​മി​​​​നെ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ച​​​​തി​​​​ൽ കേ​​​​ത​​​​കി​​​​ക്കെ​​​​തി​​​​രേ രാ​​​​ജ്യ​​​​ദ്രോ​​​​ഹ​​​​ത്തി​​​​നു കേ​​​​സെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സ​​​​ന്ത് തു​​​​ക്കാ​​​​റാം ദെ​​​​ഹു സ​​​​ൻ​​​​സ്ഥാ​​​​ൻ പോ​​​​ലീ​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.