ബംഗാളി ടെലിവിഷൻ താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ബംഗാളി ടെലിവിഷൻ താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Monday, May 16, 2022 2:09 AM IST
കോ​​​​ൽ​​​​ക്ക​​​​ത്ത: പ്ര​​​​മു​​​​ഖ ബം​​​​ഗാ​​​​ളി ടെ​​​​ലി​​​​വി​​​​ഷ​​​​ൻ താ​​​​രം പ​​​​ല്ല​​​​ബി ദേ(21) ​​​​യെ ദ​​​​ക്ഷി​​​​ണ കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ലെ അ​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ൽ തൂ​​​​ങ്ങി​​​​മ​​​​രി​​​​ച്ച നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി. ദ​​​​ക്ഷി​​​​ണ കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ലെ ഗ​​​​ർ​​​​ഫ​​​​യി​​​​ൽ അ​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ൽ സു​​​​ഹൃ​​​​ത്തു​​​​മൊ​​​​ത്തു വാ​​​​ട​​​​ക​​​​യ്ക്കു താ​​​​മ​​​​സി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു പ​​​ല്ല​​​ബി.

സു​​​​ഹൃ​​​​ത്തി​​​​ന്‍റെ നി​​​​ല​​​​വി​​​​ളി കേ​​​​ട്ട് ഓ​​​​ടി​​​​ച്ചെ​​​​ന്ന​​​​പ്പോ​​​​ൾ പ​​​​ല്ല​​​​ബി​​​​യെ തൂ​​​​ങ്ങി​​​​മ​​​​രി​​​​ച്ച​​​​നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് അ​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​വ​​​​ഹി​​​​ക്കു​​​​ന്ന ആ​​​​ൾ മൊ​​​ഴി ന​​​ല്കി. അ​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രും താ​​​​നും ചേ​​​​ർ​​​​ന്നാ​​​​ണ് പോ​​​​ലീ​​​​സി​​​​ൽ വി​​​​വ​​​​രം അ​​​​റി​​​​യി​​​​ച്ച​​​​ശേ​​​​ഷം മൃ​​​​ത​​​​ദേ​​​​ഹം ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ച​​​​തെ​​​​ന്നും ഇ​​​​യാ​​​​ൾ പ​​​റ​​​ഞ്ഞു. കു​​​​ഞ്ജ ഛയ്യാ, ​​​​രേ​​​​ഷം ഝാ​​​​പി, മ​​​​ൻ മ​​​​നേ നാ ​​​​തു​​​​ട​​​​ങ്ങി പ്ര​​​​മു​​​​ഖ ബം​​​​ഗാ​​​​ളി ടെ​​​​ലി​​​​വി​​​​ഷ​​​​ൻ സീ​​​​രി​​​​യ​​​​ലു​​​​ക​​​​ളി​​​​ൽ പ​​​​ല്ല​​​​ബി ദേ ​​​നാ​​​യി​​​ക​​​യാ​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.