കോർബി വാക്സിന്‍റെ വില കുറച്ചു
കോർബി വാക്സിന്‍റെ  വില കുറച്ചു
Tuesday, May 17, 2022 1:46 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ നി​ർ​മി​ത കോ​ർ​ബി വാ​ക്സി​ന്‍റെ വി​ല 250 രൂ​പ​യാ​യി കു​റ​ച്ച് വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ൾ. മ​രു​ന്ന് നി​ർ​മാ​ണ ക​ന്പ​നി​യാ​യ ബ​യോ​ള​ജി​ക്ക​ൽ ഇ ​നി​ർ​മി​ച്ച കോ​ർ​ബി വാ​ക്സി​ന് 840 രൂ​പ​യാ​യി​രു​ന്നു സ്വ​കാ​ര്യ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ഈ​ടാ​ക്കി​യി​രു​ന്ന​ത്.

വാ​ക്സി​ന്‍റെ വി​ല​യും സ​ർ​വീ​സ് ചാ​ർ​ജു​ക​ളും ഉ​ൾ​പ്പെ​ടെ ഒ​രു ഡോ​സി​ന് 990 രൂ​പ വ​രെ ചെ​ല​വു വ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​നി മു​ത​ൽ ഒ​രു ഡോ​സ് കോ​ർ​ബി​വാ​ക്സി​ന് സ​ർ​വീ​സ് ചാ​ർ​ജു​ക​ൾ ഉ​ൾ​പ്പെ​ടെ 400 രൂ​പ​യെ ചെ​ല​വാ​കു​ക​യു​ള്ളു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.