ത്രിപുരയിൽ 11 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു
ത്രിപുരയിൽ 11 മന്ത്രിമാർ  സത്യപ്രതിജ്ഞ ചെയ്തു
Tuesday, May 17, 2022 1:46 AM IST
അ​​ഗ​​ർ​​ത്ത​​ല: ത്രി​​പു​​ര​​യി​​ൽ 11 പു​​തി​​യ മ​​ന്ത്രി​​മാ​​ർ സ​​ത്യ​​പ്ര​​തി​​ജ്ഞ െചെയ്തു. ​​ഇ​​തി​​ൽ ഒ​​ന്പ​​തു പേ​​ർ ബി​​ജെ​​പി​​യി​​ൽ​​നി​​ന്നും ര​​ണ്ടു പേ​​ർ സ​​ഖ്യ​​ക​​ക്ഷി​​യാ​​യ ഐ​​പി​​എ​​ഫ്ടി​​യി​​ൽ​​നി​​ന്നു​​മാ​​ണ്. ഗ​​വ​​ർ​​ണ​​ർ എ​​സ്.​​എ​​ൻ. ആ​​ര്യ സ​​ത്യ​​വാ​​ച​​കം ചൊ​​ല്ലി​​ക്കൊ​​ടു​​ത്തു.

ജി​​ഷ്ണു ദേ​​വ് വ​​ർ​​മ, ര​​ത്ത​​ൻ​​ലാ​​ൽ നാ​​ഥ്, പ്ര​​ണ​​ജി​​ത് സിം​​ഗ റോ​​യി, മ​​നോ​​ജ് കാ​​ന്തി ദേ​​ബ്, സ​​ന്താ​​ന ച​​ക്മ, രാം ​​പ്ര​​സാ​​ദ് പോ​​ൾ, ഭ​​ഗ​​ബാ​​ൻ ദാ​​സ്, സു​​ശാ​​ന്ത ചൗ​​ധ​​രി, രാ​​മ പ​​ദ ജ​​മാ​​തി​​യ(​​എ​​ല്ലാ​​വ​​രും ബി​​ജെ​​പി), എ​​ൻ.​​സി. ദേ​​ബ​​ർ​​മ, പ്രേം​​കു​​മാ​​ർ റി​​യാം​​ഗ്(​​ര​​ണ്ടു പേ​​രും ഐ​​പി​​എ​​ഫ്ടി) എ​​ന്നി​​വ​​രാ​​ണു പു​​തി​​യ മ​​ന്ത്രി​​മാ​​ർ. മു​​ഖ്യ​​മ​​ന്ത്രി മ​​ണി​​ക് സാ​​ഹ, കേ​​ന്ദ്ര​​മ​​ന്ത്രി​​മാ​​രാ​​യ ഭൂ​​പേ​​ന്ദ​​ർ യാ​​ദ​​വ്, പ്ര​​തി​​മ ഭൗ​​മി​​ക്, മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ബി​​പ്ല​​ബ്കു​​മാ​​ർ ദേ​​ബ് തു​​ട​​ങ്ങി​​യ​​വ​​ർ സ​​ത്യ​​പ്ര​​തി​​ജ്ഞ​​യ്ക്കെ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.