ബം​ഗ​ളൂ​രു​വി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ൾ മ​രി​ച്ചു
ബം​ഗ​ളൂ​രു​വി​ൽ ബൈ​ക്ക്  അ​പ​ക​ട​ത്തി​ൽ ര​ണ്ടു  മ​ല​യാ​ളി യു​വാ​ക്ക​ൾ മ​രി​ച്ചു
Tuesday, May 17, 2022 1:46 AM IST
ബം​​​ഗ​​​ളൂ​​​രു: ജാ​​​ല​​​ഹ​​​ള്ളി​​​യി​​​യി​​​ലെ എ​​​ച്ച് എം ​​​ടി റോ​​​ഡി​​​ൽ ജ​​​ലാ​​​യി ഹൈ​​​റ്റ്സ് അ​​​പ്പാ​​​ർ​​​ട്മെ​​​ന്‍റി​​​നു സ​​​മീ​​​പം ബൈ​​​ക്ക് തെ​​​ന്നി വീ​​​ണു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ര​​​ണ്ടു മ​​​ല​​​യാ​​​ളി യു​​​വാ​​​ക്ക​​​ൾ മ​​​രി​​​ച്ചു. അ​​​പ​​​ക​​​ട​​​സ്ഥ​​​ല​​​ത്തു വ​​​ച്ചു​​​ത​​​ന്നെ തത്ക്ഷ​​​ണം മ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കോ​​​ട്ട​​​യം അ​​​ക​​​ല​​​ക്കു​​​ന്നം മ​​​റ്റ​​​ക്ക​​​ര വാ​​​ക​​​യി​​​ൽ മാ​​​ത്തു​​​ക്കു​​​ട്ടി​​​യു​​​ടെ മ​​​ക​​​ൻ ഡോ. ​​​ജി​​​ബി​​​ൻ ജോ​​​സ് മാ​​​ത്യു (28), എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി കി​​​ര​​​ൺ വി. ​​​ഷാ (27 ) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്.

മാ​​​റ​​​ത്ത​​​ഹ​​​ള്ളി ബാ​​​ഗ്‌​​​മ​​​നെ ടെ​​​ക്പാ​​​ർ​​​ക്കി​​​ൽ അ​​​ക്സെ​​​ഞ്ച​​​ർ ക​​​മ്പ​​​നി​​​യി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ക​​​യാ​​​ണ് കി​​​ര​​​ൺ വി. ​​​ഷാ. കെ​​​എ​​​ൽ ഇ ​​​ദ​​​ന്ത​​​ൽ കോ​​​ള​​​ജി​​​ൽ നി​​​ന്നു പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി എ​​​ച്ച് എ​​​സ് ആ​​​ർ ലേ​​​ഔ​​​ട്ടി​​​ലു​​​ള്ള സ്‌​​​മൈ​​​ൽ ദ​​​ന്ത​​​ൽ ക്ലി​​​നി​​​ക്കി​​​ൽ ദ​​​ന്തഡോ​​​ക്ട​​​റാ​​​യി സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ക്കു​​​ക​​​യാ​​​ണ് ജി​​​ബി​​​ൻ ജോ​​​സ് മാ​​​ത്യു. മാ​​​താ​​​വ്: എ​​​രു​​​മേ​​​ലി നെ​​​ടു​​​ന്ത​​​കി​​​ടി​​​യി​​​ൽ മേ​​​രി​​​യ​​​മ്മ. സ​​​ഹോ​​​ദ​​​രി: ജി​​​ല്ലു റോ​​​സ് മാ​​​ത്യു.​​​മൃ​​​ത​​​ദേ​​​ഹം ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം വീ​​​ട്ടി​​​ൽ എ​​​ത്തി​​​ക്കും. സം​​​സ്കാ​​​രം നാ​​​ളെ രാ​​​വി​​​ലെ 11നു ​​​മ​​​റ്റ​​​ക്ക​​​ര തി​​​രു​​​ക്കു​​​ടും​​​ബ പ​​​ള്ളി​​​യി​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.