പ്രളയം: ആസാമിൽ മരണം എട്ടായി
പ്രളയം: ആസാമിൽ മരണം എട്ടായി
Thursday, May 19, 2022 2:06 AM IST
ഗോ​​​ഹ​​​ട്ടി: ആ​​​സാ​​​മി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യി​​​ലും വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ലും മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം എ​​​ട്ടാ​​​യി. സം​​​സ്ഥാ​​​ന​​​ത്ത് നാ​​​ലു ല​​​ക്ഷം പേ​​​രെ പ്ര​​​ള​​​യ​​​ദു​​​രി​​​തം ബാ​​​ധി​​​ച്ചു.

നാ​​​ൽ​​​പ്പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ലേ​​​റെ പേ​​​ർ ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പു​​​ക​​​ളി​​​ലാ​​​ണു ക​​​ഴി​​​യു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ദ​​​ൽ​​​ഗു​​​ഡി ജി​​​ല്ല​​​യി​​​ൽ ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. ആ​​​സാ​​​മി​​​ൽ ദി​​​മ ഹ​​​സാ​​​വോ ജി​​​ല്ല​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വുമ​​​ധി​​​കം കെ​​​ടു​​​തി​​​ക​​​ളു​​​ണ്ടാ​​​യ​​​ത്. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ മ​​​റ്റു ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഈ ​​​ജി​​​ല്ല ഒ​​​റ്റ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളും മ​​​രു​​​ന്നും എ​​​ത്തി​​​ക്കാ​​​ൻ വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ സ​​​ഹാ​​​യം തേ​​​ടി​​​യി​​​ട്ടു​​​ണ്ട്. മ​​​റ്റു വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും വെ​​​ള്ള​​​പ്പൊ​​​ക്കം രൂ​​​ക്ഷ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.