Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
മഹാരാഷ്ട്രയിൽ ഷിൻഡെ മുഖ്യമന്...
മണിപ്പുരിൽ മണ്ണിടിച്ചിൽ: ടെറിട്ടോറിയൽ ആർ...
മുച്ചക്രത്തിൽനിന്നു മുഖ്യമന്ത്രിപദത്തിലേ...
ഉദയ്പുരിലെ അരുംകൊല: പ്രതികൾക്കെ...
ഡൽഹിയിൽ കനത്ത മഴ; വിമാനങ്ങൾ തിരിച്ചുവിട്...
വരവരറാവുവിന്റെ ജാമ്യഹർജി: 11ന് വാദം കേൾ...
Previous
Next
National News
Click here for detailed news of all items
നിയമം പാലിക്കാത്ത സൈബർ കന്പനികൾ രാജ്യം വിടുക: മന്ത്രി രാജീവ് ചന്ദ്രശേഖർ
Thursday, May 19, 2022 2:08 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഇന്റർനെറ്റ് സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള കേന്ദ്രസർക്കാർ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ സ്വകാര്യ വെർച്വൽ ശൃംഖല സേവനാദാതാക്കൾക്കു (വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക്- വിപിഎൻ) രാജ്യം വിട്ടുപോകാമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. സുരക്ഷിതത്വവും വിശ്വാസ്യതയും ഉത്തരവാദിത്വവും ഉള്ള ഇന്റർനെറ്റ് സേവനം ഉറപ്പാക്കുമെന്നും ഇതിനായി കേന്ദ്രം പുതിയ നിയമം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.
ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോണ്‍സ് ടീമിന്റെ (സിഇആർടി-ഇൻ) അടുത്തിടെ പുറത്തിറക്കിയ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ബിസിനസുകൾ അവസാനിപ്പിക്കാൻ വിപിഎൻ സേവന ദാതാക്കൾക്കു സ്വാതന്ത്ര്യമുണ്ട്.
ഓണ്‍ലൈൻ സുരക്ഷ, വിശ്വാസ്യത, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കുകയാണു സർക്കാരിന്റെ മുഖ്യ ലക്ഷ്യങ്ങൾ- മന്ത്രി മുന്നറിയിപ്പു നൽകി. സൈബർ സുരക്ഷാ നിർദേശങ്ങളെക്കുറിച്ചുള്ള സംശയങ്ങൾക്കും സാധാരണ ഉന്നയിക്കാനിടയുള്ള ചോദ്യങ്ങൾക്കും ഉത്തരം നൽകുന്ന ചെറുപുസ്തകം പ്രകാശം ചെയ്തു നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി കർശന നിലപാടുകൾ വ്യക്തമാക്കിയത്.
ഇന്ത്യയിലെ നിയമങ്ങളും ചട്ടങ്ങളും പാലിക്കില്ലെന്ന് ആർക്കും പറയാനാകില്ല. ഉപഭോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ മറയ്ക്കാനും ഇന്ത്യൻ നിയമങ്ങൾ പാലിക്കാതിരിക്കാനും ആഗ്രഹിക്കുന്ന വിപിഎൻ കന്പനികൾ രാജ്യം വിട്ടു പോകുക മാത്രമാണ് പോംവഴി.
ഉപഭോക്താക്കളുടെയും ബ്രൗസിംഗ് ഹിസ്റ്ററിയുടെയും വിവരങ്ങളടങ്ങിയ ലോഗുകൾ സൂക്ഷിക്കില്ലെന്ന കർശനനയമുള്ള കന്പനികൾ രാജ്യം വിടുകയല്ലാതെ വഴിയില്ല. നോർഡ് വിപിഎൻ അവരുടെ സെർവറുകൾ ഇന്ത്യയിൽനിന്നു പിൻവലിക്കാമെന്നു പറഞ്ഞിട്ടുണ്ട്. മറ്റൊരു സേവനദാതാവായ സർഫ്ഷാർക്കും ഇന്ത്യ വിടാനുള്ള ഒരുക്കത്തിലാണ്.
സൈബർ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചുള്ള ബോധവത്കരണം, ഉപകരണങ്ങൾ, സൈബർ സ്വച്ഛത കേന്ദ്രങ്ങൾ എന്നിവയ്ക്കായി 2022-23ൽ 515 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി അറിയിച്ചു. സൈബർ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ 2019, 2020 വർഷങ്ങളിൽ 809 കോടി രൂപ ചെലവഴിച്ചതായും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സൈബർ കുറ്റങ്ങൾ; വിപിഎൻ ഡേറ്റ
സ്വകാര്യ വെർച്വൽ നെറ്റ്വർക് - വിപിഎൻ സേവനദാതാക്കൾ, ഡേറ്റാ സെന്റർ ഓപ്പറേറ്റർമാർ, ക്ലൗഡ് ദാതാക്കൾ, മറ്റു സൈബർ കന്പനികൾ തുടങ്ങിയവർ തങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ സൂക്ഷിക്കേണ്ടതാണ്. സൈബർ കുറ്റകൃത്യങ്ങൾ ഉണ്ടാകുന്പോൾ ഈ വിവരങ്ങൾ അന്വേഷണ ഏജൻസികൾക്കു കൈമാറാനും ബാധ്യസ്ഥരാണ്. ഉപഭോക്താക്കളുടെ പേരുകൾ, ഐപി വിലാസങ്ങൾ ഉൾപ്പെടെയുള്ള രേഖകളുള്ള ലോഗുകൾ അഞ്ചുവർഷത്തേക്കു വിപിഎൻ ദാതാക്കൾ നിലനിർത്തണമെന്നതു സിഇആർടി (ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോണ്‍സ്) ടീമിന്റെ നിർദേശങ്ങളിൽ നിർബന്ധമാക്കിയിട്ടൂണ്ട്.
ലോഗുകൾ സൂക്ഷിക്കണമെന്ന നിയമം സ്വകാര്യ കോർപറേറ്റ് നെറ്റ്വർക്കുകൾക്കും സംരംഭങ്ങൾക്കും ബാധകമല്ലെന്ന് സിഇആർടി-ഇൻ ഏപ്രിൽ 28നു പുറത്തിറക്കിയ നിർദേശങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്. സാധാരണ ഇന്റർനെറ്റ് വരിക്കാർക്കു വിപിഎൻ സാങ്കേതികവിദ്യകളോടെ ഇന്റർനെറ്റ് പ്രോക്സി പോലുള്ള സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കു മാത്രമേ വിപിഎൻ സേവന ദാതാക്കൾ എന്ന പദം ബാധമാകൂ എന്നാണു മാർഗരേഖയിൽ പറയുന്നത്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മഹാരാഷ്ട്രയിൽ ഷിൻഡെ മുഖ്യമന്ത്രി
മണിപ്പുരിൽ മണ്ണിടിച്ചിൽ: ടെറിട്ടോറിയൽ ആർമി അംഗങ്ങൾ അടക്കം എട്ടു പേർ മരിച്ചു
മുച്ചക്രത്തിൽനിന്നു മുഖ്യമന്ത്രിപദത്തിലേക്ക്
ഉദയ്പുരിലെ അരുംകൊല: പ്രതികൾക്കെതിരേ യുഎപിഎ ചുമത്തി
ഡൽഹിയിൽ കനത്ത മഴ; വിമാനങ്ങൾ തിരിച്ചുവിട്ടു
വരവരറാവുവിന്റെ ജാമ്യഹർജി: 11ന് വാദം കേൾക്കും
മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ: ഇന്നു വാദം കേൾക്കും
പോഷകാഹാര വിതരണം: കുട്ടികൾക്ക് ആധാർ കാർഡ് വേണ്ട
നിർദേശം കിട്ടിയശേഷം നടപടി: മന്ത്രി
പാർലമെന്റ് വർഷകാല സമ്മേളനം 18 മുതൽ
അഗ്നിപഥിനെതിരേ പഞ്ചാബ് നിയമസഭയിൽ പ്രമേയം
പിഎസ്എൽവി സി 53 വിക്ഷേപണം വിജയം
ബിഷപ് തോമസ് മാർ അന്തോണിയോസ് ഗുരുഗ്രാം രൂപത ഇടയനായി സ്ഥാനമേറ്റു
സ്വർണക്കടത്ത്: മുസ്ലിം ലീഗ് നേതാവിന്റെ മകൻ അറസ്റ്റിൽ
മഹാ നാടകത്തിനു പരിസമാപ്തി ; ഉദ്ധവ് രാജിവച്ചു
ഭക്ഷ്യവസ്തുക്കൾക്കടക്കം നികുതിവർധന
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന്
ഉദയ്പുർ കൊലപാതകം: യുഎപിഎ ചുമത്തി
സിബിഎസ്ഇ, സിഐഎസ്സിഇ ഫലം ജൂലൈ 15ന് പ്രഖ്യാപിച്ചേക്കും
യുഎൻ മനുഷ്യാവകാശ കൗണ്‍സിലിനെതിരേ ഇന്ത്യ
മുകേഷ് അംബാനിക്കും കുടുംബത്തിനും സുരക്ഷ: ത്രിപുര ഹൈക്കോടതിയുടെ നടപടി സ്റ്റേ ചെയ്തു
അറ്റോണി ജനറലിന്റെ കാലാവധി നീട്ടി
ആറു ദിവസം: അഗ്നിപഥിലേക്ക് രണ്ടുലക്ഷം അപേക്ഷകൾ
ഒവൈസിയുടെ നാല് എംഎൽഎമാർ ആർജെഡിയിൽ
മുഖ്യമന്ത്രിപദവി: സിദ്ധരാമയ്യയും ശിവകുമാറും പോരാട്ടത്തിൽ
മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പിനെച്ചൊല്ലി വാദപ്രതിവാദം
സ്വന്തക്കാർ ചതിച്ചെന്ന് മന്ത്രിസഭായോഗത്തിൽ ഉദ്ധവ്
ഉദയ്പുർ കൊലപാതകം: കനത്ത സുരക്ഷയിൽ കനയ്യലാലിന്റെ സംസ്കാരം
വധഭീഷണി: സുരക്ഷ വേണമെന്ന് നവീൻ ജിൻഡാൽ
മലങ്കര ഗുരുഗ്രാം ഭദ്രാസനത്തിന്റെ അധ്യക്ഷനായി ഡോ. തോമസ് മാർ അന്തോണിയോസ് ഇന്നു സ്ഥാനമേൽക്കും
നടി മീനയുടെ ഭർത്താവ് അന്തരിച്ചു
മഴ കനത്തു, ആസാമിൽ പ്രളയക്കെടുതി
കാഷ്മീരിൽ രണ്ടു ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു
പിഎസ്എല്‍വി സി53: കൗണ്ട്ഡൗൺ ആരംഭിച്ചു
നൂപുർ ശർമയെ അനുകൂലിച്ച് പോസ്റ്റ്; രാജസ്ഥാനിൽ തയ്യൽക്കാരനെ കഴുത്തറത്തു കൊന്നു
ഒഎൻജിസി ഹെലികോപ്റ്റർ കടലിൽ തകർന്നുവീണ് നാലു പേർ മരിച്ചു
പ്ലാസ്റ്റിക് നിരോധനം ജൂലൈ ഒന്നു മുതൽ
മുംബൈയിൽ കെട്ടിടം തകർന്നുവീണ് 18 മരണം
മഹാരാഷ്ട്ര വിശ്വാസവോട്ടെടുപ്പിലേക്ക്
പൊതുമേഖലാ ബാങ്കുകൾ പൂർണമായും സ്വകാര്യവത്കരിക്കാൻ നീക്കം
മുഹമ്മദ് സുബൈറിനെ നാലു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു
ഡൽഹി വിമാനത്താവളത്തിൽ ഫുൾബോഡി സ്കാനിംഗ്
റിലയൻസിൽ തലമുറമാറ്റം:ആകാശ് അംബാനി ജിയോ ചെയർമാൻ
രാഷ്ട്രീയ എതിരാളികളെ വിലക്കുന്നതിനു നിർദേശം ലഭിച്ചെന്ന് ട്വിറ്റർ
കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു
മഹാരാഷ്ട്രയിൽ വിമതർക്ക് ആശ്വാസം
ക്രൈസ്തവർക്കു നേരേയുള്ള അക്രമം ദൗർഭാഗ്യകരം: സുപ്രീംകോടതി
യശ്വന്ത് സിൻഹയുടെ പ്രചാരണ തുടക്കം കേരളത്തിൽ; ഇന്നെത്തും
കേരളത്തിലെ മുഴുവൻ വോട്ടും യശ്വന്ത് സിൻഹയ്ക്കൊപ്പം
പോരാട്ടം ആശയങ്ങളുടേത്; വ്യക്തിപരമല്ല: സിൻഹ

More from other section
മെഡിസെപ് പദ്ധതി ഉദ്ഘാടനം ഇന്ന്
Kerala
ജി 20 സമ്മേളനം കാഷ്മീരിൽ; എതിർത്ത് ചൈന
International
കാതൽ മേഖലാ വ്യവസായ ഉത്പാദനം ഉയർന്നു
Business
ഇംഗ്ലണ്ട് x ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ അഞ്ചാം പോരാട്ടത്തിന് ഇന്ന് തുടക്കം
Sports

Latest News
ലഹരിവിരുദ്ധ കിക്ക് ഔട്ട് ബോധവത്കരണം സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
പ്ലാസ്റ്റിക് നിരോധനം ഇന്നു മുതൽ പ്രാബല്യത്തിൽ
Latest News
ലഹരിവിരുദ്ധ കിക്ക് ഔട്ട് ബോധവത്കരണം സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
പ്ലാസ്റ്റിക് നിരോധനം ഇന്നു മുതൽ പ്രാബല്യത്തിൽ
State & City News
ബംഗളൂരുവിൽ നിന്ന് വൻതോതിൽ ലഹരി വസ്തുക്കൾ കേരളത്തിലേക്ക്; ഇടനിലക്കാരും ഇരകളും വിദ്യാർഥികൾ
"തൊണ്ടിമുതല്‍ വിറ്റ് കാമുകിയെയും മാതാപിതാക്കളെയും കൂട്ടി വിനോദയാത്ര പോയി'
ജ്വല്ലറി ഉടമയെ കൊളളയടിച്ച കേസ്: കർണാടക പോലീസ് ബത്തേരിയിൽ
പഴയ കേക്ക് പുതിയ കവറിൽ! പാക്കിംഗ്കവർ മാറ്റി പഴയ കേക്ക് വീണ്ടും വിപണിയിലെത്തുന്നു
കെഎസ്ആർടിസി: മെക്കാനിക്കൽ ജീവനക്കാരെ കൗണ്ടറിലേക്ക് നിയമിക്കുന്നു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
ന്യൂഡൽഹി: കൊടുംചൂടിന് ആശ്വാസമായി ഡൽഹിയിൽ മണ്‍സൂണ്‍ മഴയെത്തി. ഇന്നലെ ഡൽഹിയിൽ ലഭിച്ച കനത്ത മഴയിൽ വ...
Top