രാജ്യസഭാ തെരഞ്ഞെടുപ്പ്: ബിജെപിയും പിഎംകെയും അണ്ണാ ഡിഎംകെയെ പിന്തുണയ്ക്കും
Friday, May 20, 2022 2:14 AM IST
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ലെ രാ​​ജ്യ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ജെ​​പി​​യും പി​​എം​​കെ​​യും അ​​ണ്ണാ ഡി​​എം​​കെ​​യെ പി​​ന്തു​​ണ​​യ്ക്കും. ബി​​ജെ​​പി​​യും പി​​എം​​കെ​​യും ക​​ഴി​​ഞ്ഞ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ അ​​ണ്ണാ ഡി​​എം​​കെ സ​​ഖ്യ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​രു​​ന്നു.

എ​​ന്നാ​​ൽ ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഈ ​​പാ​​ർ​​ട്ടി​​ക​​ൾ വെ​​വ്വേ​​റെ​​യാ​​ണു മ​​ത്‌​​സ​​രി​​ച്ച​​ത്. അ​​ടു​​ത്ത ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു വ​​രെ അ​​ണ്ണാ ഡി​​എം​​കെ​​യു​​മാ​​യു​​ള്ള സ​​ഖ്യം തു​​ട​​രു​​മെ​​ന്നു ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ കെ. ​​അ​​ണ്ണാ​​മ​​ലൈ പ​​റ​​ഞ്ഞു. ഇ​​ന്ന​​ലെ അ​​ണ്ണാ ഡി​​എം​​കെ നേ​​താ​​ക്ക​​ൾ അ​​ണ്ണാ​​മ​​ലൈ​​യു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യി​​രു​​ന്നു.


ത​​മി​​ഴ്നാ​​ട്ടി​​ലെ ആ​​റു സീ​​റ്റു​​ക​​ളി​​ൽ ര​​ണ്ടെ​​ണ്ണം അ​​ണ്ണാ ഡി​​എം​​കെ​​യ്ക്കു വി​​ജ​​യി​​ക്കാ​​നാ​​കും. ഡി​​എം​​കെ സ​​ഖ്യ​​ത്തി​​നു നാ​​ലു സീ​​റ്റ് ല​​ഭി​​ക്കും. മൂ​​ന്നു സീ​​റ്റി​​ൽ മ​​ത്‌​​സ​​രി​​ക്കു​​ന്ന ഡി​​എം​​കെ ഒ​​രു സീ​​റ്റ് കോ​​ൺ​​ഗ്ര​​സി​​നു ന​​ല്കി. 234 അം​​ഗ ത​​മി​​ഴ്നാ​​ട് നി​​യ​​മ​​സ​​ഭ​​യി​​ൽ ഡി​​എം​​കെ സ​​ഖ്യ​​ത്തി​​ന് 159 പേ​​രു​​ടെ പി​​ന്തു​​ണ​​യു​​ണ്ട്. അ​​ണ്ണാ ഡി​​എം​​കെ സ​​ഖ്യ​​ത്തി​​ന് 75 എം​​എ​​ൽ​​എ​​മാ​​രാ​​ണു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.