ആസാമിൽ പ്രളയക്കെടുതി
ആസാമിൽ പ്രളയക്കെടുതി
Friday, May 20, 2022 2:14 AM IST
ഗോ​​ഹ​​ട്ടി: ആ​​സാ​​മി​​ൽ ക​​ന​​ത്ത മ​​ഴ​​യും വെ​​ള്ള​​പ്പൊ​​ക്ക​​വു​​ം മൂ​​ല​​മു​​ള്ള കെ​​ടു​​തി തു​​ട​​രു​​ന്നു. 27 ജി​​ല്ല​​ക​​ളി​​ലെ 6.6 ല​​ക്ഷം പേ​​രാ​​ണു ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ന്ന​​ത്. ദി​​മാ ഹ​​സാ​​വോ, കാ​​ചാ​​ർ, ഹോ​​ജാ​​യി ജി​​ല്ല​​ക​​ളി​​ലാ​​ണ് ഏ​​റ്റ​​വും അ​​ധി​​കം കെ​​ടു​​തി​​ക​​ളു​​ണ്ടാ​​യ​​ത്. പ്ര​​ള​​യ​​ത്തി​​ൽ അ​​ക​​പ്പെ​​ട്ട​​വ​​രെ ര​​ക്ഷ​​പ്പെ​​ടു​​ത്തി സു​​ര​​ക്ഷി​​ത​​സ്ഥാ​​ന​​ത്തേ​​ക്കു മാ​​റ്റാ​​ൻ ക​​ര​​സേ​​ന​​യെ വി​​ന്യ​​സി​​ച്ചി​​ട്ടു​​ണ്ട്. 48,000 പേ​​രെ ദു​​രി​​താ​​ശ്വാ​​സ കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്കു മാ​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.