അഞ്ചു ലഷ്കർ ഭീകരർ പിടിയിൽ
Friday, May 20, 2022 2:14 AM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ലെ ബാ​​​രാ​​​മു​​​ള്ള​​​യി​​​ൽ വൈ​​​ൻ​​​ഷോ​​​പ്പി​​​ൽ ന​​​ട​​​ന്ന ഗ്ര​​​നേ​​​ഡ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നാ​​​ലു ല​​​ഷ്ക​​​ർ-​​​ഇ-​​​തൊ​​​യ്ബ ഭീ​​​ക​​​ര​​​രും ഒ​​​രു സ​​​ഹാ​​​യി​​​യും പി​​​ടി​​​യി​​​ലാ​​​യി. ദി​​​വാ​​​ൻ ബാ​​​ഗി​​​ൽ പു​​​തു​​​താ​​​യി തു​​​റ​​​ന്ന വൈ​​​ൻ ഷോ​​​പ്പി​​​നു നേ​​​രെ ചൊ​​​വ്വാ​​​ഴ്ച​​​യു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. മൂ​​​ന്നു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ബു​​​ർ​​​ഖ ധ​​​രി​​​ച്ചെ​​​ത്തി​​​യ ഭീ​​​ക​​​ര​​​നാ​​​ണ് ഗ്ര​​​നേ​​​ഡ് എ​​​റി​​​ഞ്ഞ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.