കാഷ്മീർ സർവകലാശാലയ്ക്ക് ആദ്യ വനിതാ വൈസ്ചാൻലർ
കാഷ്മീർ സർവകലാശാലയ്ക്ക് ആദ്യ വനിതാ വൈസ്ചാൻലർ
Saturday, May 21, 2022 1:02 AM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ആ​​​ദ്യ വ​​​നി​​​താ വൈ​​​സ്ചാ​​​ൻ​​​സ​​​ല​​​റാ​​​യി പ്ര​​​ഫ. നി​​​ലോ​​​ഫ​​​ർ ഖാ​​​ൻ വെ​​​ള്ളി​​​യാ​​​ഴ്ച ചു​​​മ​​​ത​​​ലേ​​​യ​​​റ്റു. മു​​​ന്നു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണു നി​​​യ​​​മ​​​ന​​​മെ​​​ന്ന് ജ​​​മ്മു കാ​​​ഷ്മീ​​​ർ ല​​​ഫ്.​​​ഗ​​​വ​​​ർ​​​ണ​​​ർ മ​​​നോ​​​ജ് സി​​​ൻ​​​ഹ​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു. പ്ര​​​ഫ. ത​​​ല​​​ത് അ​​​ഹ​​​മ്മ​​​ദി​​​ന്‍റെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യാ​​​ണു മു​​​പ്പ​​​തു​​​വ​​​ർ​​​ഷ​​​ത്തെ അ​​​ധ്യാ​​​പ​​​ന പ​​​രി​​​ച​​​യ​​​മു​​​ള്ള പ്ര​​​ഫ. നി​​​ലോ​​​ഫ​​​ർ ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.