ജമ്മുകാഷ്മീരില്‍ തുരങ്കം തകര്‍ന്ന് ഒരാള്‍ മരിച്ചു
ജമ്മുകാഷ്മീരില്‍ തുരങ്കം തകര്‍ന്ന് ഒരാള്‍ മരിച്ചു
Saturday, May 21, 2022 1:02 AM IST
ശ്രീ​​​​ന​​​​ഗ​​​​ര്‍: ജ​​​​മ്മു-​​​​ശ്രീ​​​​ന​​​​ഗ​​​​ര്‍ ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ല്‍ നി​​​​ര്‍മാ​​​​ണ​​​​ത്തി​​​​ലി​​​​രു​​​​ന്ന തു​​​​ര​​​​ങ്കം ത​​​​ക​​​​ര്‍ന്നു​​​​വീ​​​​ണ് ഒ​​​​രാ​​​​ള്‍ മ​​​​രി​​​​ച്ചു. മൂ​​​​ന്നു​​​​തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ അ​​​​പ​​​​ക​​​​ട​​​​സ്ഥ​​​​ല​​​​ത്തു​​​​നി​​​​ന്നും ര​​​​ക്ഷ​​​​പെ​​​​ടു​​​​ത്തി. അ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ള്‍ക്കി​​​​ട​​​​യി​​​​ല്‍ കു​​​​ടു​​​​ങ്ങി​​​​യ ഒ​​​​മ്പ​​​​തു​​​​പേ​​​​ര്‍ക്കാ​​​​യി തി​​​​ര​​​​ച്ചി​​​​ല്‍ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.