തുരങ്കം തകർന്നത് മൂന്നംഗ സമിതി അന്വേഷിക്കും
തുരങ്കം തകർന്നത്  മൂന്നംഗ സമിതി അന്വേഷിക്കും
Monday, May 23, 2022 1:00 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​മ്മു - ശ്രീ​​​ന​​​ഗ​​​ർ ഹൈ​​​വേ​​​യി​​​ൽ നി​​​ർ​​​മാ​​​ണ​​​ത്തി​​​ലി​​​രു​​​ന്ന തു​​​ര​​​ങ്കം ത​​​ക​​​ർ​​​ന്ന​​​തി​​​ന്‍റെ കാ​​​ര​​​ണം ക​​​ണ്ടു​​​പി​​​ടി​​​ക്കാ​​​നാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ മൂ​​​ന്നു വി​​​ദ​​​ഗ്ധ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ചു. ഡ​​​ൽ​​​ഹി ഐ​​​ഐ​​​ടി​​​യി​​​ലെ പ്ര​​​ഫ. ജെ.​​​ടി. സാ​​​ഹു ആ​​​ണു ക​​​മ്മി​​​റ്റി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ൻ. പ​​​ത്തു​​​ദി​​​വ​​​സ​​​ത്തി​​​ന​​​കം റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കും. ദേ​​​ശീ​​​യ ഹൈ​​​വേ അ​​​ഥോ​​​റി​​​റ്റി​​​യും അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.


വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി തു​​​ര​​​ങ്കം ഇ​​​ടി​​​ഞ്ഞ് കാ​​​ണാ​​​താ​​​യ 12 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും മ​​​രി​​​ച്ച​​​താ​​​യി സം​​​ശ​​​യി​​​ക്കു​​​ന്നു. പ​​​ത്തു പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.