2021ൽ മധ്യപ്രദേശിൽ ദിവസവും കാണാതായത് 29 കുട്ടികളെ
2021ൽ മധ്യപ്രദേശിൽ ദിവസവും കാണാതായത്  29 കുട്ടികളെ
Monday, May 23, 2022 1:00 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ദി​​​വ​​​സ​​​വും മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ കാ​​​ണാ​​​താ​​​യ​​​ത് 29 കു​​​ട്ടി​​​ക​​​ളെ. രാ​​​ജ​​​സ്ഥാ​​​നി​​​ൽ ദി​​​വ​​​സ​​​വും 14 കു​​​ട്ടി​​​ക​​​ളെ കാ​​​ണാ​​​താ​​​യി. ബാ​​​ലാ​​​വ​​​കാ​​​ശ സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ചൈ​​​ൽ​​​ഡ് റൈ​​​റ്റ്സ് ആ​​​ൻ​​​ഡ് യു(​​​സി​​​ആ​​​ർ​​​വൈ) ആ​​​ണ് ഈ ​​​റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

2021ൽ ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ എ​​​ട്ടു പോ​​​ലീ​​​സ് ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി ദി​​​വ​​​സ​​​വും അ​​​ഞ്ചു കു​​​ട്ടി​​​ക​​​ളെ കാ​​​ണാ​​​താ​​​യി. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ ദി​​​വ​​​സ​​​വും എ​​​ട്ടു കു​​​ട്ടി​​​ക​​​ളാ​​​ണു കാ​​​ണാ​​​താ​​​യ​​​വ​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​ത്. ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ഞ്ചി​​​ര​​​ട്ടി എ​​​ണ്ണം പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ​​​യാ​​​ണ് മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലും രാ​​​ജ​​​സ്ഥാ​​​നി​​​ലും കാ​​​ണാ​​​താ​​​യ​​​ത്. 2021ൽ ​​​മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ കാ​​​ണാ​​​താ​​​യ കു​​​ട്ടി​​​ക​​​ളു​​​ടെ എ​​​ണ്ണം 10,638 ആ​​​ണ്. ത​​​ലേവ​​​ർ​​​ഷം ഇ​​​ത് 8751 ആ​​​യി​​​രു​​​ന്നു. രാ​​​ജ​​​സ്ഥാ​​​നി​​​ൽ 2021ൽ 5354 ​​​കു​​​ട്ടി​​​ക​​​ളെ കാ​​​ണാ​​​താ​​​യി. 2020ൽ ​​​ഇ​​​ത് 3179 ആ​​​യി​​​രു​​​ന്നു. യു​​​പി​​​യിലും ഡ​​​ൽ​​​ഹി​​​യി​​​ലും കാ​​​ണാ​​​താ​​​യ കു​​​ട്ടി​​​ക​​​ളി​​​ൽ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളാ​​​ണു മു​​​ന്നി​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.