നുഴഞ്ഞുകയറ്റം: പാക് പൗരൻ പിടിയിൽ
നുഴഞ്ഞുകയറ്റം: പാക് പൗരൻ പിടിയിൽ
Monday, May 23, 2022 1:00 AM IST
ജ​​​​മ്മു: ജ​​​​മ്മു​​​​വി​​​​ലെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര അ​​​​തി​​​​ർ​​​​ത്തി​​​​വ​​​​ഴി നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റാ​​​​ൻ ശ്ര​​​​മി​​​​ച്ച പാ​​​​ക് പൗ​​​​ര​​​​ൻ പി​​​​ടി​​​​യി​​​​ലാ​​​​യി. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ മാ​​​​ലി​​​​ക് ചൗ​​​​ക്ക് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ സ​​​​ബീ​​​​ർ ന​​​​വാ​​​​സ്(21)​​​​ആ​​​​ണു പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. അ​​​​ഖ്നൂ​​​​ർ സെ​​​​ക്ട​​​​റി​​​​നു സ​​​​മീ​​​​പം ബി​​​​എ​​​​സ്എ​​​​ഫി​​​​ന്‍റെ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് വെ​​​​ല്ലു​​​​വി​​​​ളി​​​​ച്ച് അ​​​തി​​​ർ​​​ത്തി​​​ക​​​ട​​​ന്ന​​​തോ​​​ടെ ഇ​​​​യാ​​​​ളെ പി​​​​ടി​​​​കൂ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.