കർണാടകയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് എട്ടു മരണം
കർണാടകയിൽ ബസും ട്രക്കും കൂട്ടിയിടിച്ച്  എട്ടു മരണം
Wednesday, May 25, 2022 2:18 AM IST
ഹു​​​ബ​​​ള്ളി: ഹു​​​ബ​​​ള്ളി-​​​ധ​​​ർ​​​വാ​​​ദ് ബൈ​​​പാ​​​സ് റോ​​​ഡി​​​ൽ സ്വ​​​കാ​​​ര്യ ബ​​​സും ട്ര​​​ക്കും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് എ​​​ട്ടു​​​പേ​​​ർ മ​​​രി​​​ച്ചു. മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ കോ​​​ൽ​​​ഹാ​​​പു​​​രി​​​ൽ​​​നി​​​ന്നു ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കു​​​ വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു ബ​​​സ്. ട്ര​​​ാക്‌ട​​​റി​​​നെ മ​​​റി​​​ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ എ​​​തി​​​രേ​​​വ​​​ന്ന ട്ര​​​ക്കി​​​ലി​​​ടി​​​ച്ചു​​​മ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​റു പേ​​​ർ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​ത​​​ന്നെ മ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.