ഹരിയാന ഗായികയുടെ വധം: രണ്ടുപേർ അറസ്റ്റിൽ
ഹരിയാന ഗായികയുടെ വധം: രണ്ടുപേർ അറസ്റ്റിൽ
Thursday, May 26, 2022 1:55 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഹ​​​രി​​​യാ​​​ന ഗാ​​​യി​​​ക സം​​​ഗീ​​​ത (ദി​​​വ്യ) യു​​​ടെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ര​​​ണ്ടു​​​പേ​​​ർ അ​​​റ​​​സ്റ്റി​​​ൽ. ര​​​വി, അ​​​നി​​​ൽ എ​​​ന്നി​​​വ​​​രാ​​​ണു മേ​​​ഹ​​​ത്ത് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഇ​​​വ​​​രാ​​​ണു സം​​​ഗീ​​​ത​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.