ദാവൂദ് കറാച്ചിയിൽ: മാസം പത്തുലക്ഷം വീതം ഇന്ത്യയിലെ ബന്ധുക്കൾക്കെന്നു മൊഴി
ദാവൂദ് കറാച്ചിയിൽ: മാസം പത്തുലക്ഷം വീതം ഇന്ത്യയിലെ ബന്ധുക്കൾക്കെന്നു മൊഴി
Thursday, May 26, 2022 1:55 AM IST
മും​​​ബൈ: മും​​​ബൈ സ്ഫോ​​​ട​​​ന പ​​​ര​​​ന്പ​​​ര​​​യു​​​ൾ​​​പ്പെ​​​ടെ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കാ​​​ളി​​​ത്ത​​​മു​​​ള്ള അ​​​ധോ​​​ലോ​​​ക​​​നേ​​​താ​​​വ് ദാ​​​വൂ​​​ദ് ഇ​​​ബ്രാ​​​ഹിം പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ക​​​റാ​​​ച്ചി​​​യിൽ ക​​​ഴി​​​യു​​​ന്ന​​​താ​​​യി മൊ​​​ഴി. ഇ​​​ന്ത്യ​​​യി​​​ലെ ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് എ​​​ല്ലാ മാ​​​സ​​​വും ദാ​​​വൂ​​​ദ് പ​​​ത്തു​ ല​​​ക്ഷം​ രൂ​​​പ വീ​​​തം ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ന്നും മൊ​​​ഴി​​​യിലുണ്ട്.

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര മ​​​ന്ത്രി ന​​​വാ​​​ബ് മാ​​​ലി​​​ക്കി​​​നെ​​​തി​​​രേ​​​യു​​​ള്ള പ​​​ണ​​​ത്ത​​​ട്ടി​​​പ്പു​​​കേ​​​സി​​​ലെ സാ​​​ക്ഷി​​​ക​​​ളാ​​​യ ദാ​​​വൂ​​​ദി​​​ന്‍റെ സ​​​ഹോ​​​ദ​​​രി ഹ​​​സീ​​​ന പാ​​​ർ​​​ക്ക​​​റി​​​ന്‍റെ മ​​​ക​​​ൻ അ​​​ലി​​​ഷാ പാ​​​ർ​​​ക്ക​​​ർ ഖാ​​​ലി​​​ദ് ഉ​​​സ്മാ​​​ൻ ഷെ​​​യ്ക്ക് എ​​​ന്നി​​​വ​​​രാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്.


എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ ഇ​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. മു​​​തി​​​ർ​​​ന്ന എ​​​ൻ​​​സി​​​പി നേ​​​താ​​​വാ​​​യ മാ​​​ലി​​ക്കി​​നെ ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി 23 നാ​​​ണ് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.