മത്സ്യത്തൊഴിലാളി സ്ത്രീ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ
മത്സ്യത്തൊഴിലാളി സ്ത്രീ കൂട്ടമാനഭംഗത്തിനിരയായി  കൊല്ലപ്പെട്ട നിലയിൽ
Thursday, May 26, 2022 1:55 AM IST
രാ​​​​മേ​​​​ശ്വ​​​​രം: മൂ​​​​ന്നു​​​​ദി​​​​വ​​​​സം​​​​മു​​​​ന്പ് കാ​​​​ണാ​​​​താ​​​​യ മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി സ്ത്രീ​​​​ കൂ​​​​ട്ട​​​​മാ​​​​ന​​​​ഭം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യി കൊ​​​​ല്ലപ്പെ​​​​ട്ട നി​​​​ല​​​​യി​​​​ൽ. വ​​​​ട​​​​ക്കാ​​​​ട് തീ​​​​ര​​​​ത്തു​​​​പോ​​​​യ സ്ത്രീ​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ചെ​​​​മ്മീ​​​​ൻ ഫാ​​​​ക്ട​​​​റി​​​​ക്കു​​​​സ​​​​മീ​​​​പ​​​​ത്ത് പാ​​​​തി ക​​​​രി​​​​ഞ്ഞ​​​​നി​​​​ല​​​​യി​​​​ൽ പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഒ​​​​ഡീ​​​​ഷ​​​​യി​​​​ൽ​​​​നി​​​​ന്നെ​​​​ത്തി​​​​യ ചെ​​​മ്മീ​​​ൻ ഫാ​​​മി​​​ലെ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളാ​​​​യ ആ​​​​റു​​​​പേ​​​​രെ രാ​​​​മേ​​​​ശ്വ​​​​രം പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു. ഇ​​​​വ​​​​രെ ചോ​​​​ദ്യം​​ചെ​​​​യ്തു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.


അ​​​​ക്ര​​​​മാ​​​​സ​​​​ക്ത​​​​രാ​​​​യ മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​ലാ​​​​ളി​​​​ക​​​​ൾ ചെ​​​​മ്മീ​​​​ൻ ഫാം ​​​​അ​​​​ടി​​​​ച്ചു​​​​ത​​​​ക​​​​ർ​​​​ത്തു. പ്ര​​​​തി​​​​ഷേ​​​​ധം വ്യാ​​​​പി​​​​ച്ച​​​​തോ​​​​ടെ സേ​​​​ര​​​​ൻ​​​​കോ​​​​ട്ടൈ, ധ​​​​നു​​​​ഷ്കോ​​​​ടി, പാ​​​​ന്പ​​​​ൻ, മു​​​​കു​​​​ന്ദ​​​​രാ​​​​യ​​​​പു​​​​രം, ന​​​​ട​​​​രാ​​​​ജ​​​​പു​​​​രം, കാ​​​​ര​​​​യ്യൂ​​​​ർ, രാ​​​​മ​​​​കൃ​​​​ഷ്ണ​​​​പു​​​​രം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നെ​​​ത്തി​​​യ മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ രാ​​​​മേ​​​​ശ്വ​​​​രം-​​​​പാ​​​​ന്പ​​​​ൻ​​​​പാ​​​​ത ഉ​​​​പ​​​​രോ​​​​ധി​​​​ച്ചു. മൃ​​​​ത​​​​ദേ​​​​ഹം രാ​​​​മ​​​​നാ​​​​ഥ​​​​പു​​​​രം സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം ന​​​​ട​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.